ജിതിന്റെ ആവശ്യം സിദ്ധാർഥ്‌ അംഗീകരിക്കുമോ ?

मनोरंजन

ജിതിന്റെ ആവശ്യം സിദ്ധാർഥ് അംഗീകരിക്കുമോ ?
Kudumbavilakku || Today at 7:30 PM || Asianet
#Kudumbavilakku #Asianet #MeeraVasudevan #MalayalamSerials #AsianetSerials #Sumithra #AthiraMadhav #Ananya #LatestEpisode #kkmenonz

टिप्पणियाँ

 • Jaya L
  Jaya L4 दिन पहले

  Iyalde valarthalu nannayt arikum ah kanjavine pidich munnil iruthiye ?

 • Sarja Sarja
  Sarja Sarja4 दिन पहले

  Oru khadhayumm kittangittanooo Ingane onnuuuu Very bore...

 • p shitha
  p shitha5 दिन पहले

  ജിതിൻ 👍

 • suji S
  suji S6 दिन पहले

  ആ വേദികയും അനുഭവിക്കണം. എന്നുള്ളവർ ഒണ്ടോ

 • Vishnu Karattodiyil
  Vishnu Karattodiyil6 दिन पहले

  ജിതിൻ വേണ്ട ബോറിങ്

 • Shony Thomas
  Shony Thomas6 दिन पहले

  എന്ത് നാറിയ കഥയാണ് ഇത്?..... അത് കാണാൻ കൊറേ പേരും....

 • Elizabeth Thomas
  Elizabeth Thomas6 दिन पहले

  Daivathe orthu ee jithine onnu ozhivakkamo aru bore serial nashippikkan thudangi

 • sita devi
  sita devi6 दिन पहले

  avane kanumbol tanne seriel off akkum

 • sita devi
  sita devi6 दिन पहले

  jitin boring avne mattuka

 • Surya Murali
  Surya Murali6 दिन पहले

  ശീതൾ ന്റെ പ്രായത്തിൽ വീട്ടിൽ ഇരുന്ന് കാണുന്ന ലെ ഞാൻ😭 താങ്കമുടിയലട.....😭😭😭😭

 • Surya Murali
  Surya Murali6 दिन पहले

  ദൈവത്തെ ഓർത്ത് പുതിയതായി വന്ന ഇന്ദ്രജാ നെ പുതിയൊരു വേദിക ആകരുത്...... അവിഹിതം കണ്ട് മടുത്ത്.... കുടുംബവിളക്ക് സ്ഥിരമായി കാണുന്ന ലെ ഞാൻ😭😭😭

 • Rajani S Nair

  Rajani S Nair

  5 दिन पहले

  Correct

 • Nihma P
  Nihma P6 दिन पहले

  𝔸𝕓𝕙𝕚 𝕨𝕖𝕕𝕤 𝕞𝕒𝕙𝕚 𝕗𝕒𝕟𝕤 𝕦𝕟𝕕𝕠

 • SWETHA N
  SWETHA N6 दिन पहले

  പുതിയ charactorട നെ കുത്തിക്കേറ്റി വലിച്ചു നീട്ടാതെ'ഒന്ന് നിർത്തിക്കൂടെ.. ഈ സീരിയൽ.. '' സിദ്ധാർഥ് സുമിത്ര വേദിക അവിഹിതം സീസൺ - 1 അനിരുദ്ധ് അനന്യ ''' ഇന്ദ്രജ അവിഹിതം സീസൺ-2 ഇതെത്ര സീസൺ ഉണ്ടാകും? നമിച്ച് '' 🙏

 • Sabi Sabitha

  Sabi Sabitha

  4 दिन पहले

  Ee alavathi siriyal nirthikoode

 • cσmíc gírl
  cσmíc gírl6 दिन पहले

  Jithin story bore I dislikeed 😶😏

 • cσmíc gírl
  cσmíc gírl6 दिन पहले

  Jithin Anukutty(mahi ) kelkkanda😂😂😂😂

 • GoDziLlAop
  GoDziLlAop6 दिन पहले

  I am back

 • Malavika K
  Malavika K6 दिन पहले

  valare bore avunnund serial... full unacceptable relations illu ippo ithil... ithonn mattaan pattuo

 • Jaseera Maheen
  Jaseera Maheen6 दिन पहले

  Ivan enthoru bore aane.. Vere aareyum kittyillee

 • Heaven Is A Mirror
  Heaven Is A Mirror6 दिन पहले

  ഇത്തിരി fast ആക്കി ഈ story അവസാനിപ്പിക്കുമോ

 • ammu ammu
  ammu ammu6 दिन पहले

  Jithin ayit act cheyunna cherukn oru childish lookanu.. oru intrst illa ee serial kanan epo👎🏻

 • Sona V
  Sona V6 दिन पहले

  ജിതിൻ കഥ അറു ബോർ ആന്നെന്നു സപ്പോർട്ട് ചെയ്യുന്ന എത്ര പേരുണ്ട്

 • Bindhya Joshy
  Bindhya Joshy6 दिन पहले

  ജിതിൻ hate യു.. ഈ കിളവന് ഇനിയും വേദികയേയും ജിതിനെ മനസിലാക്കാൻ പറ്റുന്നില്ലെ.. കഷ്ടമുണ്ട് സിഥാർഥ് ഇത്രേം തരം തഴരുതായിരുന്നു... ഇതിപ്പോ സ്വന്തം മോളെപോലും മനസിലാകാതെ കൈവിട്ടുകളഞ്ഞ അച്ഛനായിപ്പോയി.. ശീതലിനെ ഇങ്ങിനെ കൈവിടണ്ടായിരുന്നു. 😔😔

 • Sona V
  Sona V6 दिन पहले

  എന്റെ ഡയറക്ടർ സാറേ ഇ ജിതിന്റെ കഥ അരു ബോറ ആണ്. വലിച്ചു നീട്ടാത് കഴിയുമെങ്കിൽ അ സരസ്വതി തള്ള ക്കു 8 ന്റെ പണി കൊടുക്ക്‌ അ തള്ളായാണ് കുടുംബം നശിപ്പിക്കന്നുള്ള ഏക കാരണം അതുപോലെ സ്വഭാവ ദൂഷ്യം ഉള്ള ഒരു ചെറുക്കൻ ഇങ്ങന്നെ വന്ന് കള്ളം പറഞ്ഞആൽ നോക്കി നിൽക്കുന്ന കുടുബം ഒരു തെറ്റായ സന്ദേശം ആണ് കൊടുക്കുന്നത്.

 • Arya Raveendran
  Arya Raveendran6 दिन पहले

  Mikkavarum sammathikkum

 • Thug For Malayaliz
  Thug For Malayaliz6 दिन पहले

  സുമിത്രയുടെ ഉയർച്ചയും വേദികയുടെ തളർച്ചയും കാണാൻ ആഗ്രഹിക്കുന്ന വർക്കു വളരെ ബോർ ആണ് ജിതിൻ പോലുള്ള അവിഹിതം

 • S R Ashni
  S R Ashni6 दिन पहले

  Ipo kollilla...Sidhu molae support cheithu Vedhika ae verukkum ennu vicharichu...Pakshae ayaalu Jithin ae support cheiyunnu

 • sinu thomas
  sinu thomas6 दिन पहले

  Jithin sheethal issues pinneyum sahikkam teenagers alle , pakshe ini oru indraja , anirudhan illegal relationship kudi kannendivarumallo , ithu kudumba vilakku alla avihitha vilakku annu 😏😏🙈

 • Anjali T S

  Anjali T S

  6 दिन पहले

  Sathyam

 • BASHEER K.H
  BASHEER K.H6 दिन पहले

  Abhi😍

 • Rhythm J philip
  Rhythm J philip6 दिन पहले

  Jithin bor

 • raheena ashraf
  raheena ashraf6 दिन पहले

  Jithin story over pls avoid it from the serial

 • Divya Vichu
  Divya Vichu6 दिन पहले

  ജിതിൻ 😡

 • ART Home
  ART Home6 दिन पहले

  Nammade abhi Weds mahiyile abhi indallo ivide

 • BANGTANXARMY
  BANGTANXARMY6 दिन पहले

  കഥ മാറിപോകുന്നു ചളി കാണാനേ തോന്നണില്ല

 • തേവള്ളി പറമ്പിൽ ജോസഫ് അലക്സ്‌ IAS
  തേവള്ളി പറമ്പിൽ ജോസഫ് അലക്സ്‌ IAS6 दिन पहले

  അമ്പാടി അർജുനൻ ആയി നിഖിൽ നായർ മതി ഏഷ്യാനെറ്റ്‌ ഇപ്പോൾ വന്നവൻ ആ role നു apt അല്ല ഒന്ന് മാറ്റ്

 • Gop Sree
  Gop Sree6 दिन पहले

  Jithin vannathode serial Kananulla Intrst kornju.. Oru rasulla

 • Rafi Juvairiya
  Rafi Juvairiya6 दिन पहले

  Sema bore

 • Ninan Yohannan

  Ninan Yohannan

  6 दिन पहले

  Yes

 • aswathi achu
  aswathi achu6 दिन पहले

  ജിതിൻ വെറും ബോർ ആണ്.. ന്തിനാ ഇങ്ങനെ ഒരു സാധനത്തെ ഇറക്കി ഈ സീരിയൽ ന്റെ വില കളയുന്നെ.. ശെരിക്കും പറഞ്ഞാൽ കാണാൻ പോലും തോന്നുന്നില്ല. Hotstar il അടുത്ത എപ്പിസോഡിനായീ mng 6 മണിക്ക് കാത്തിരുന്നു കാണുന്ന ഞാൻ ആരുന്നു.. ഇപ്പോൾ ആ പണി അങ്ങ് നിർത്തി. എന്തായാലും. 😄😄😄

 • Rakhi Nair
  Rakhi Nair6 दिन पहले

  Plz stop this story line.. It's too boring 😒

 • RAHUL REJI
  RAHUL REJI6 दिन पहले

  Super episode

 • Reshma Reshma
  Reshma Reshma6 दिन पहले

  Nallapole poykkondirunna story aayirunnu. Athinidaykka jithin vannath

 • Fabi Farbina
  Fabi Farbina6 दिन पहले

  ജിതിൻ വന്നതോടെ ഞാൻ ഇപ്പൊ കുടുംബവിളക് കാണാറില്ല.. നല്ല ബോറിംഗ് ആണ് ജിതിൻ സ്റ്റോറി 😬

 • twins world by achoos twins world by achoos

  twins world by achoos twins world by achoos

  6 दिन पहले

  Correct

 • ꧁ᴀʟғᴀʟᴀ ᴀʟғᴜ꧂
  ꧁ᴀʟғᴀʟᴀ ᴀʟғᴜ꧂6 दिन पहले

  ജിതിൻ 😂😂😏😏

 • Krishh hh
  Krishh hh6 दिन पहले

  സിദ്ധാർഥ് വേദിക പോലെ ആവുമോ അനിരുധ് ഇന്ദ്രജ. അങ്ങനെ ഒരു തോന്നൽ ആർക്കെങ്കിലും ഉണ്ടായോ 😄

 • Ruby ruby

  Ruby ruby

  6 दिन पहले

  Achante Mon Alle angane varu

 • Rajithasajith

  Rajithasajith

  6 दिन पहले

  ഇനി അങ്ങനെ ഒരു അവിഹിതം കൂടിയുണ്ട്... 🤣🤣

 • Anju Balan

  Anju Balan

  6 दिन पहले

  Allla

 • Ruby ruby

  Ruby ruby

  6 दिन पहले

  @Anju Balan aa pics oke edit cheythaval aano😁😁😁

 • Ruby ruby

  Ruby ruby

  6 दिन पहले

  @Anjali T S ook

 • Parvathy Subramanian
  Parvathy Subramanian6 दिन पहले

  Pls stop this serial, Maha bore..

 • Ninan Yohannan

  Ninan Yohannan

  6 दिन पहले

  Yes

 • ༒AppuZphere༒

  ༒AppuZphere༒

  6 दिन पहले

  ഇത്രെയും നല്ല rating കിട്ടിക്കൊണ്ടിരിക്കുന്ന സീരിയൽ ഇപ്പോഴൊന്നും നിർത്തില്ല 😏😏.. കാണാൻ ആളുകൾ ഉണ്ട് 😎❣️.

 • Nidhi Mol
  Nidhi Mol6 दिन पहले

  കിളവൻ അനുഭവിക്കാൻ ഇരിക്കുന്നു ഉള്ളു വേദിക സുമിത്ര ആകില്ല എന്ന് തിരിച്ചു അറിഞ്ഞു തുടങ്ങും പിനെ അവൾ നവീൻ കൂടെ പോകാൻ സാധ്യത ഉണ്ട് 😆😆😆😆🤣🤣🤣🤣

 • beenalakshmi.p krishnankuttynair
  beenalakshmi.p krishnankuttynair6 दिन पहले

  ജിതിൻ എന്നൊരു അവതാരം വേണം എന്നുണ്ടെങ്കിൽ അതിന് ഈ കുട്ടിയാനയെ എന്തിനാ കാണാൻ സ്റ്റൈൽ ഉള്ള ചെറുപ്പക്കാരൊന്നും ഇല്ലേ. ശീതളിന് ഒരു ചേർച്ച വേണ്ടേ

 • Rajithasajith

  Rajithasajith

  6 दिन पहले

  🤣🤣🤣

 • Anagha M

  Anagha M

  6 दिन पहले

  Body shaming എന്തിനാ

 • Achu N
  Achu N6 दिन पहले

  ജിതിൻ.: Uncle enik mole കെട്ടിച്ച് തരണം pls സിധു appoppan : അവൾടെ അപ്പൻ nte കല്യാണം ഇപ്പൊ kaznje ഉള്ളെടെ..നി ഒന്ന് വെയ്റ്റ് chyu 😵 ജിതിൻ : 🙄

 • Achu N

  Achu N

  6 दिन पहले

  @Nimmi Aru hehe

 • Ruby ruby

  Ruby ruby

  6 दिन पहले

  @Nimmi Aru 🤣🤣🤣enik vayya ithoke engane aan kittunne😂😂😂

 • Nimmi Aru

  Nimmi Aru

  6 दिन पहले

  അതേ മോനെ..വേണമെങ്കിൽ എന്റെ മൂത്ത മോൻ അടുത്തിടെ ചാടുന്ന ഒരു ലക്ഷണം കാണുന്നുണ്ട്.അതും കൂടി നമുക്ക് ഒരുമിച്ച് നടത്താം!!🤣

 • Rajithasajith

  Rajithasajith

  6 दिन पहले

  🤣🤣🤣

 • Ruby ruby

  Ruby ruby

  6 दिन पहले

  😂😂😂😂

 • Devu Thajeesh
  Devu Thajeesh6 दिन पहले

  Jithinte kaye kondagum vedhikayude avasanm

 • nandana lal
  nandana lal6 दिन पहले

  Jithinte story onnu avasanippikkooo🤮🤮 enthoru valichu neettal aah... Very bore

 • Adithya Sajeevan
  Adithya Sajeevan6 दिन पहले

  Kelavanum vedhikayum adich piriyana episodes kaanana njglk aagraham athinte edayil ee jithinte character bhayankara bore aa. Avante shalyam onnu vegam avasanupich thaa

 • Anjana Paul
  Anjana Paul6 दिन पहले

  Bhrahmanam house... How many of you remember???

 • Nuza Nuhaz

  Nuza Nuhaz

  6 दिन पहले

  @Nimmi Aru but brahmanam വീടിന്റെ പുറത്ത് ഇതുപോലൊരു വീട് ഉണ്ടായിരുന്നില്ല 🙄

 • Nimmi Aru

  Nimmi Aru

  6 दिन पहले

  Yes😍😍 really missing Bhramanam💕💕💕

 • Aami Aathi
  Aami Aathi6 दिन पहले

  അഭി വില്ലൻ ആവണ്ട 😍

 • Neel Subramaniam
  Neel Subramaniam6 दिन पहले

  totally serial nalla bore aayi thudanghi sherikum oru time waste serial

 • ༒AppuZphere༒

  ༒AppuZphere༒

  5 दिन पहले

  @Anagha M Kv യിൽ blind ഫാൻസ്‌ ഇല്ല.. 😏😏 നിങ്ങൾ സാന്ത്വനം ഫാൻസ്‌ ആണ് വെറുപ്പിക്കുന്നത് 🤧🤧. നമ്മളിൽ ആരും ഇപ്പൊ അങ്ങോട്ട് വന്നു നെഗറ്റീവ് പറയാറില്ല. നിങ്ങൾ ഇവിടെ വന്നു സാന്ത്വനത്തെ പൊക്കി പറയുകയും വെറുപ്പിക്കുകയും ചെയ്യും 😬😬. അതിന് നമ്മൾ റിപ്ലൈ തരും... 😏😏.. ഇനിയും റിപ്ലൈ തരും 🤧🤧

 • ༒ഇടിവെട്ട് ॐ സുമിത്രൻ༒

  ༒ഇടിവെട്ട് ॐ സുമിത്രൻ༒

  5 दिन पहले

  @Anagha M നല്ല ന്യായികരണം സ്വന്തം ഭാഗം എല്ലാം ശെരിയാക്കി വെള്ള പൂശി കൊള്ളാം 👌👌നിങ്ങളുടെ ഗണത്തിൽ ഞങ്ങളെ കൂട്ടണ്ട 😏ഇത്രയും തരം താഴ്ന്ന ചീപ്പ്‌ ബ്ലൈൻഡ് ടോക്സിക് ഫാൻസ്‌ നിങ്ങൾ ആണ് 😏 എന്നിട്ട് അത് ബാക്കി സീരിയലിന്റെ തലയിൽ ഇട്ട് വെക്കുന്നു ആദ്യം ടോക്സിക് അർഥം പടിക്ക് 😏

 • Anagha M

  Anagha M

  6 दिन पहले

  @༒ഇടിവെട്ട് ॐ സുമിത്രൻ༒ ഞാൻ സാന്ത്വനം fan ആയോണ്ടൊന്നും അല്ല ഇതിൽ കമന്റ്‌ ഇടാറുള്ളത് അതിന് മുന്നേയും കമന്റ്‌ സ് ഇടാറുണ്ട് 😏😏പിന്നെ ഞാൻ സാന്ത്വനത്തെ പൊക്കി പറഞ്ഞു കമന്റ്‌ ഇടാറുമില്ല sw നെ കുറിച്ച് ഒന്നും പറയാറുമില്ല എന്നിട്ട് എന്തിനാ എല്ലാവരും സാന്ത്വനത്തെ കാര്യം പറഞ്ഞു എന്നോട് നെഗറ്റീവ് അടിക്കുന്നെ 😷 ചില blind ഫാൻസ്‌ കാരണം kv യെ തന്നെ വെറുത്തു പോയി ഇനി ഞാൻ comments ഇട്ടാൽ കുറ്റം മുഴുവൻ sw സീരിയലിനു ആയിരിക്കും ഞാൻ കാരണം എന്തിനാ വെറുതെ sw നെ നെഗറ്റീവ് ആക്കുന്നെ അല്ലെങ്കിൽ തന്നെ ഒരുപാട് നെഗറ്റീവ് ഉണ്ട് ആ സീരിയലിനു 🤦‍♀️🤦‍♀️അതുകൊണ്ട് പോസിറ്റീവ് പറയാനും ഇല്ല നെഗറ്റീവ് പറയാനുമില്ല ഇതുപോലെ toxic ഫാൻസിനെ ഞാൻ എവിടെയും കണ്ടിട്ട് ഇല്ല 😏😏😏🚶‍♀️🤧🤧

 • ༒ഇടിവെട്ട് ॐ സുമിത്രൻ༒

  ༒ഇടിവെട്ട് ॐ സുമിത്രൻ༒

  6 दिन पहले

  @Anagha M അങ്ങനെ ഞാൻ പറഞ്ഞില്ല കമന്റ്‌ ഇടുന്നത് നിങ്ങളുടെ സ്വന്തന്ത്ര്യം ഇയ്യാൾ sw ഫാൻ ആയിക്കോട്ടെ പക്ഷെ ഇവിടെ നെഗറ്റിവ് കമന്റ്‌ ഇടുന്നത് എന്തിനാ അങ്ങോട്ട് ആരെങ്കിലും ഇപ്പൊ വരാറുണ്ടോ?? എന്നതായാലും ഞാൻ വരാറില്ല അത് ഇടുത്തുപോലും നോക്കാറില്ല നോക്കിയാൽ തന്നെ സപ്പോർട്ട് ചെയ്തിട്ടുള്ളു 😒🏃‍♂️ അന്ന് സോൾവ് ചെയ്തപ്പോ ഇതൊക്കെ പറഞ്ഞു ഒത്തുതീർപ് ആക്കിയതാണ് എന്നാൽ നിങ്ങൾ വീണ്ടും തുടങ്ങുകയാണ് 🙄

 • Anagha M

  Anagha M

  6 दिन पहले

  @༒AppuZphere༒ എന്നാൽ അവരോട് പോയി ചൊറിഞ്ഞാൽ മതി ഞാൻ ഇതിൽ sw ടെ കാര്യം പറഞ്ഞു വെറുപ്പിക്കാർ ഇല്ല 😏😏

 • Bhagyalaksmi Tr
  Bhagyalaksmi Tr6 दिन पहले

  ജിതിൻ 😂

 • Bindhu Lakshmy

  Bindhu Lakshmy

  6 दिन पहले

  ജിതിൻ കഥ ഒന്നു പെട്ടെന്ന് തീർത്തു തരമോ

 • കൊറോണ
  കൊറോണ6 दिन पहले

  Jithin vedhikaye കൊണ്ട് ponam .... 😂😂😂😂

 • Akshaya Ponnu
  Akshaya Ponnu6 दिन पहले

  Poli💞😘😍❤❤😘

 • sivani
  sivani6 दिन पहले

  ജിതിന്റെ character ഇത്തിരി ഒവർ അല്ലെ? കഥ ഇങ്ങനെ വലിച്ചു നീട്ടി നശിപ്പിക്കുന്നത് എന്തിനാ? നല്ല boor ആണ്

 • geetha pk

  geetha pk

  6 दिन पहले

  അതാണ് ഏഷ്യാനെറ്റ്‌

 • s p
  s p6 दिन पहले

  കൂറ സീരിയൽ

 • ༒AppuZphere༒

  ༒AppuZphere༒

  6 दिन पहले

  നല്ല സീരിയൽ ആണ് 😎.

 • Saniya mariam varghese
  Saniya mariam varghese6 दिन पहले

  ഇതിന് ഒരു അവസാനം ഇല്ലാ

 • Saniya mariam varghese

  Saniya mariam varghese

  6 दिन पहले

  @༒ഇടിവെട്ട് ॐ സുമിത്രൻ༒ okk 🤣 sorry anik vendaa athinte avisham illa

 • ༒ഇടിവെട്ട് ॐ സുമിത്രൻ༒

  ༒ഇടിവെട്ട് ॐ സുമിത്രൻ༒

  6 दिन पहले

  @Saniya mariam varghese ok sorry ഞാൻ സീരിയൽ ആണെന്ന് വിചാരിച്ചു 😂 പിന്നെ ഈ ജിതിൻ സ്റ്റോറി നാട്ടിൽ നടക്കുന്നതാണ്..മാത്രമല്ല ആ സ്റ്റോറി ലൈനിന്റെ അവസാനം നല്ല ഒരു സന്ദേശം കൂടി കൊടുക്കുന്നുണ്ട്.. 👍പിന്നെ നിങ്ങളുടെ കമന്റ്‌ ഞാൻ കണ്ടിട്ടുണ്ട് ആ സീരിയലിന്റെ പ്രൊമോയിൽ അതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത് 🤭

 • ༒AppuZphere༒

  ༒AppuZphere༒

  6 दिन पहले

  @Saniya mariam varghese പിന്നെ നിങ്ങൾ പറഞ്ഞതോ നിലവാരം ഇല്ലാത്ത സീരിയൽ കാണാറില്ലെന്ന് 🙄🥴. പറഞ്ഞിട്ട് പറഞ്ഞില്ലാന്നു പറയുന്നോ 🤕

 • Saniya mariam varghese

  Saniya mariam varghese

  6 दिन पहले

  @༒AppuZphere༒ njn paranjilla ee സീരിയലിൻ നീലവാരം ഇല്ല എന്ന് njn പറയാത്ത കാര്യം പറയല്ലേ 😛

 • ༒AppuZphere༒

  ༒AppuZphere༒

  6 दिन पहले

  @Saniya mariam varghese Ee സീരിയലിൻ നിലവാരം ഇല്ല എന്ന് നിങ്ങൾ പറഞ്ഞാൽ മതിയോ 🙄😏.. ലക്ഷക്കണക്കിന് ആളുകൾ കാണുന്ന സീരിയൽ ആണ് 😌😎.

 • Sanu Sanu
  Sanu Sanu6 दिन पहले

  Jitin story bayankara bour ane athokke onn mattumo enthina egane valich nittunnath so bour 🤢🤢🤢🤢🤢🤢🤢🤢🤢🤢

 • SREERAG SS
  SREERAG SS6 दिन पहले

  Sumitrayude Kadhayil Enthina ee Anumolokke Vanne Bore Aanu 😒

 • SREERAG SS

  SREERAG SS

  6 दिन पहले

  @Anagha M Sheriya

 • Anagha M

  Anagha M

  6 दिन पहले

  Waste character

 • SREERAG SS

  SREERAG SS

  6 दिन पहले

  @Anu Menon 😇

 • Anu Menon

  Anu Menon

  6 दिन पहले

  Yeah , that’s quite undigestable . 😂😂.I agree.

 • Anjali krishna

  Anjali krishna

  6 दिन पहले

  Athanu enthina aa kochu

 • SREERAG SS
  SREERAG SS6 दिन पहले

  Vedhikakku Thanne Statru vayi Varum jithin

 • SREERAG SS

  SREERAG SS

  6 दिन पहले

  @Anu Menon Yes

 • Anu Menon

  Anu Menon

  6 दिन पहले

  Athu adipoli Yakum 😂😂

 • Abhirami_Krishna
  Abhirami_Krishna6 दिन पहले

  ഈ ജിതിൻ്റെ പ്രശ്നം പെട്ടന്ന് ഒന്ന് തീർക്കുവോ...

 • Thug For Malayaliz

  Thug For Malayaliz

  5 दिन पहले

  ഞാനും കാണുന്നില്ല ഇനിയും ജിതിന്റെ. പ്രശ്നംകഴിയട്ടെ

 • Anjali T S

  Anjali T S

  6 दिन पहले

  @Sandhyasanthosh Sandhyasanthosh njanum

 • Sandhyasanthosh Sandhyasanthosh

  Sandhyasanthosh Sandhyasanthosh

  6 दिन पहले

  Athe ഫയങ്കര ബോർ ആണ് അത് കൊണ്ട് ഞാൻ കുറച്ചു ദിവസം ആയിട്ട് ഇത് കാണാറില്ല കാർത്തികദീപം ആണ് കാണുന്നെ ആ സമയത്തു

 • chinchu p r

  chinchu p r

  6 दिन पहले

  Satyam maha bore

 • Thammi Rose

  Thammi Rose

  6 दिन पहले

  Satyam very boring 😡😡😡😡

 • •Rizu Fawaz•
  •Rizu Fawaz•6 दिन पहले

  Yethra Kittiyalum Padikkattha Janmam Sidddharth😬😬😬😬

 • ༒ഇടിവെട്ട് ॐ സുമിത്രൻ༒
  ༒ഇടിവെട്ട് ॐ സുമിത്രൻ༒6 दिन पहले

  ജിതിൻ സ്റ്റോറിയുടെ സുമിത്രയുടെയും ശീതളിന്റെയും വിജയം കാണാൻ വെയ്റ്റിങ് ❤️

 • കടക്കൽ ചന്ദ്രൻ
  കടക്കൽ ചന്ദ്രൻ6 दिन पहले

  ഇന്നി കിളവി അനുഭവിക്കാൻ പോവുന്നത് കാണാൻ കാത്തിരിക്കുന്നവർ ഉണ്ടോ !, 👇🤣🤣🤣🤣🤣🤣

 • Thug For Malayaliz

  Thug For Malayaliz

  6 दिन पहले

  ഉണ്ടോന്നോ അതൊക്കെ ആണ് ആഗ്രഹിക്കുന്നത് ഡയറക്ടർ റൂട്ട് മാറ്റി മുഴുവൻ അവിഹിതം ആക്കാൻ നോക്കുന്നു. മഹാ ബോർ ആണ് ഇപ്പോൾ സീരിയൽ 🤣

 • Killer Criativities

  Killer Criativities

  6 दिन पहले

  Eeth kilavi

 • ༒ഇടിവെട്ട് ॐ സുമിത്രൻ༒
  ༒ഇടിവെട്ട് ॐ സുമിത്രൻ༒6 दिन पहले

  Fourth 🏃‍♂️🏃‍♂️🏃‍♂️

 • ❤️sreya and diyoos❤️

  ❤️sreya and diyoos❤️

  6 दिन पहले

  @༒AppuZphere༒ hello

 • ༒AppuZphere༒

  ༒AppuZphere༒

  6 दिन पहले

  @❤️sreya and diyoos❤️ Gallo 😛😷

 • ❤️sreya and diyoos❤️

  ❤️sreya and diyoos❤️

  6 दिन पहले

  @༒ഇടിവെട്ട് ॐ സുമിത്രൻ༒ okay ♥️appuvine kandillallo Alla Ammu chechi Shiksha thanno

 • ༒ഇടിവെട്ട് ॐ സുമിത്രൻ༒

  ༒ഇടിവെട്ട് ॐ സുമിത്രൻ༒

  6 दिन पहले

  @❤️sreya and diyoos❤️ ഇല്ല 🏃‍♂️🏃‍♂️🏃‍♂️🍬🍬

 • ❤️sreya and diyoos❤️

  ❤️sreya and diyoos❤️

  6 दिन पहले

  @༒ഇടിവെട്ട് ॐ സുമിത്രൻ༒ 🍫🍫🍫🍫🍫 Snapchatil undo?

 • Satheesh
  Satheesh6 दिन पहले

  ജിതിൻ story bore.

 • Collin Jasper

  Collin Jasper

  21 घंटे पहले

  @Logan Ayden yup, been watching on Flixzone for months myself :D

 • Logan Ayden

  Logan Ayden

  21 घंटे पहले

  A trick : watch movies on flixzone. Me and my gf have been using it for watching lots of of movies during the lockdown.

 • Chackomathew Sara

  Chackomathew Sara

  6 दिन पहले

  Figg

 • Surya Murali

  Surya Murali

  6 दिन पहले

  ശീതൾ ന്റെ പ്രായത്തിൽ വീട്ടിൽ ഇരുന്ന് കാണുന്ന ലെ ഞാൻ😭😭

 • Anu Menon

  Anu Menon

  6 दिन पहले

  No.., if they show just Sumitra through out .. we will get bored . Let new characters come n go , maintaining the central story line of Sumitra moving on successfully with her life .

 • Pathu Pathu
  Pathu Pathu6 दिन पहले

  Sheethalin ഇവൻ ഒട്ടും മച്ചല്ല എന്ന് thonnunavarundo🤣

 • Fathima Rasha
  Fathima Rasha6 दिन पहले

  First

 • ❤️sreya and diyoos❤️
  ❤️sreya and diyoos❤️6 दिन पहले

  First ♥️

 • ❤️sreya and diyoos❤️

  ❤️sreya and diyoos❤️

  6 दिन पहले

  @༒AppuZphere༒ exam date first may 17 ayirunnu ippo change cheythu corona karanam date paranjilla pinneed ariyikkum ✌️❣️

 • ༒AppuZphere༒

  ༒AppuZphere༒

  6 दिन पहले

  @❤️sreya and diyoos❤️ Good luck😇 ennan exam??

 • ❤️sreya and diyoos❤️

  ❤️sreya and diyoos❤️

  6 दिन पहले

  @༒AppuZphere༒ pinnallathe orupaad Padikkan und 😭😭 Ekadhesham full padichu kazhinju

 • ༒AppuZphere༒

  ༒AppuZphere༒

  6 दिन पहले

  @❤️sreya and diyoos❤️ പിന്നെ നിനക്ക് ഇപ്പൊ ഒരുപാട് പഠിക്കാൻ ഉണ്ടോ 😌🤔..!

 • ༒AppuZphere༒

  ༒AppuZphere༒

  6 दिन पहले

  @❤️sreya and diyoos❤️ ഓഹ് ❣️.. എനിക്ക് ഇപ്പൊ vacation ആണ്.. 🤓🥳😟 Totally free😎.. June ഇൻ സ്കൂൾ തുറക്കും ❤..

 • KBFC 4 EVER
  KBFC 4 EVER6 दिन पहले

  എന്റെ പോലെ പാവങ്ങളെ ചാനലിൽ കയറുമോ 🤩 ഫുൾ കേരള ബ്ലസ്റ്റേഴ്സ് സ്റ്റാറ്റസ്❤

आगामी