ഗിരിധർ സച്ചിയുടെ ആളാണെന്ന സത്യം അമ്പാടി തിരിച്ചറിയുമോ ?

मनोरंजन

ഗിരിധർ സച്ചിയുടെ ആളാണെന്ന സത്യം അമ്പാടി തിരിച്ചറിയുമോ ?
Ammayariyathe || Tonight 8 PM || Asianet
#Ammayariyathe #Asianet #KeerthiGopinath #SreethuKrishnan #NeerajaMahadevan #AsianetSerials #Parvathy #MalayalamSerials

टिप्पणियाँ

 • Mahima Samuel
  Mahima Samuel8 घंटे पहले

  New ambadiyude acting spr aanu pettennoru mattam accept cheyyan pattunnilla athreyullu

 • Amal Amal
  Amal Amal3 दिन पहले

  Ambadi പഴയ

 • Rasheed Rasheed
  Rasheed Rasheed3 दिन पहले

  Aa

 • ROCKEY BHAI
  ROCKEY BHAI4 दिन पहले

  Dear ഏഷ്യാനെറ്റ്‌ നിങ്ങൾ നിഖിൽ ബ്രോയെ അമ്പാടി ആയി കൊണ്ടുവാ plzzz ഇപ്പൊ ഉള്ള ലെവന്റെ മോദ കാണുമ്പോലെ 🥶🥶🥶

 • Anju Krishnan
  Anju Krishnan5 दिन पहले

  Ethetha e maatta ambady

 • Amritha Krishnan.p
  Amritha Krishnan.p5 दिन पहले

  Nikhilchettan poyathu kondu amma ariyathee serial kannunathu virthiyavar undoo Anne pole.. Miss you nikhil chetta.. 🥺🥺

 • Nimisha Vishnu
  Nimisha Vishnu6 दिन पहले

  Sreehil chettanmathi athanesupr

 • Saju Kumar
  Saju Kumar6 दिन पहले

  Aleenakku ottum match alla. Aparnekkanenkil ok. Oru that athilum ulkkollan pattunnilla. Serial kaanaan polum thonnunnilla

 • NAYANA V
  NAYANA V6 दिन पहले

  Pazhaya ambadi thirichu varanm. Serial kanan pazhaya interest illa

 • Amrutha Jothi
  Amrutha Jothi6 दिन पहले

  Puthiya ambadii kollillaa alena teachernu cherilaa pazhaya ambadii mathi

 • Renju shiju Renju shiju
  Renju shiju Renju shiju6 दिन पहले

  Plz നിഖിലിനെ തിരിച്ചു കൊണ്ടുവരൂ....

 • Anjalianju Sunil
  Anjalianju Sunil6 दिन पहले

  Nikil ചേട്ടൻ അല്ലാതെ ഈ അമ്പാടി അങ്ങോട്ട് സ്വികരിക്കാൻ ആവുന്നില്ല

 • Naz Sha
  Naz Sha6 दिन पहले

  Namade nikhil chettan pakaram arumilaa Miss u nikhil chettan😰😰

 • simple psc
  simple psc6 दिन पहले

  Ivante chattimontha enikk kanadda

 • Nisha Ratheesh
  Nisha Ratheesh6 दिन पहले

  Ambadi Ethu kollile. Kandit entho pole. Matte ambadiyude getup ila e ambadik

 • Liya's Dreams
  Liya's Dreams6 दिन पहले

  Pazjaya ambaadiye venam

 • Suma G
  Suma G6 दिन पहले

  അമ്പാടിഅർജുനൻ എന്നകഥാപാത്രത്തിനുreplacement നടത്തിയആൾആരായാലു०ഈപ്രശ്ന०ഉണ്ടാക്കയിട്ടു മിണ്ടാതെഇരിക്കുവാണോ വിഷ്ണു അമ്പാടിചേരുന്നില്ല എന്ന്പറയുമ്പോൾ negative ennuparayan varunbathinu munpu nikhilinte entry sceen muthal ningal kandu nokku apoll manasilakum stiram prekshakarude avsta pinne nikhilum sreethuuvum thammilulla combination sceen abhinayam aanu ennu orikkalum thonniyittilla avar ambadiyum aleenayumayi jeevikkukayayirunnu but ipoll sreethu vum vishnu vum abhinayikkuyanu ennu nannayi manasilakum ennalum prekshakarude abhiprayathinu oru vilayum tharatha oru aanuAAteam

 • Athira Athi
  Athira Athi6 दिन पहले

  Both vishnu and Nikhil Fan

 • Ashif Ahammed
  Ashif Ahammed6 दिन पहले

  Njangalude Nikhil bro illathothu kond ammayariyathe serial athra isttapedunnilla vallappozhuma kanunnath Plzz Come back for Nikhil broooo♥️♥️♥️♥️

 • Anuradha
  Anuradha6 दिन पहले

  Vishnu charecter nu apt alla enn parayumbol ath Nikhil nod Ulla ishtam kond aan enn parayunavarod enik onne parayan ollu.njan Nikhil nem vishnunem compare cheyyunilla.nikhil aakan Vishnu vinum Vishnu aakam Nikhil num pattila.njan compare cheyyunath ambadiye vechaan.ivar paranja ambadi naalanju pere ottayk adich veezhthal kelpulla kalari abyasicha marmam noki adikuna oru Komban aan .Nikhil chettante physique athin match aan .but Vishnu nte karyathil enik angane thoniyilla.personal opinion aane.pinne kaaki aniyunathin munne thanne police officer aayavan neethik vendi poraduna nalla cherupakaaran ithoke aan ambadi .ithpole thaadiyum mudiyum neeti freaken maare pole nadakuna orale engane aan ambadi aayit thonunath.oru police officer nte body language polum illa.ithoke kond aan njan Vishnu ne support cheyyathath.allathe nikhil fan aayond alla.charectrn apt allath oral vannal aa charecter nashikum.

 • Mariya_Jy
  Mariya_Jy6 दिन पहले

  ഈ Asianet 😡😠 എന്താ fans ഇൻ്റെ request ഒന്നും കേൾക്കാത്തത്..."അനുദിനം വളരുന്ന ആത്മബന്ധം" പോലും😏😏...കോപ്പാ..🤦🏼‍♀️😠😠😠

 • Hiba Hiba

  Hiba Hiba

  6 दिन पहले

  @Anjali M.s Avarethra kondaalum padikkaathavara so avar maarum ennonnum enikk thonnunnilla😑😑😏😏

 • Hiba Hiba

  Hiba Hiba

  6 दिन पहले

  @Anjali M.s Athanne😏😏

 • Anjali M.s

  Anjali M.s

  6 दिन पहले

  @Hiba Hiba ആരും കാണാതെ റേറ്റിംഗ് കുറയുമ്പോ താനേ മാറി ക്കോളും., 😏

 • Hiba Hiba

  Hiba Hiba

  6 दिन पहले

  Fans inde request kelkaathathil AA team um und.Avara dushtanmaar fans inode oru vilayum illaathavar😡😡😡

 • Just Fish
  Just Fish6 दिन पहले

  Ambadide taadi varachu vechekuna pole undelo😁

 • Resmi G
  Resmi G6 दिन पहले

  puthiya ambadi kollilla...

 • Charisha Charisha
  Charisha Charisha6 दिन पहले

  Please... Nikhil തിരിച്ചു വരണം... ഇപ്പോഴുള്ള അമ്പാടി സൂപ്പർ തന്നെയാണ്... പക്ഷെ അലീന ടീച്ചറുമായി ഒട്ടും ചേരില്ല ... ചേച്ചിയും അനിയനും പോലെയുണ്ട്.....

 • Mariya_Jy
  Mariya_Jy6 दिन पहले

  അതേയ്..🙄എനിക്കൊരു doubt🤔 .. ഈ AA wikipedia correct ആണോ 🤔??അതിൽ വിഷ്ണു temporary എന്നാണ് കാണിക്കുന്നത്😌😌...wikipedia ആർക്കും edit ചെയ്യാമല്ലോ...അതോണ്ട് അത് correct aano🙄??... wikipedia യെ കണ്ണുംപൂട്ടി വിശ്വസിക്കാൻ പറ്റുമോ🙄...സാധാരണ wikipedia informations 💯% correct അല്ലല്ലോ...അപ്പൊ Nikhil അണ്ണൻ തിരികെ വരുമോ😞???ഒരു പേടി🚶🏼‍♀️🚶🏼‍♀️🚶🏼‍♀️😞😞

 • Umaira mansoor
  Umaira mansoor6 दिन पहले

  Asianet nikhilchettane thirike kond varoooo plssss..

 • Revathi Prabhakar
  Revathi Prabhakar6 दिन पहले

  Vishnu enna actor ambadi enna character nu apt alla. Aleena de kude nikkumpol oru match um illa. Aradi pokkathil ulla oru kola kombante proudi ulla ambadi arjunan🔥 enna character avan ayalkku kazhiyilla. Athanu ellarum ivide kidannu vilichu kuvunnathu. Athonnu manassilakku Asianet Please replace him 🙏

 • Divya Renadev
  Divya Renadev6 दिन पहले

  Pls pazhaya ambadiye thanne konduvaaa... Ippo eee serial kaanane thonnunnilla

 • Mariya_Jy
  Mariya_Jy6 दिन पहले

  കാര്യം Nikhil ചേട്ടനും Vishnu ചേട്ടനും same age ഒക്കെ ആണ്..27-28 ഒക്കെ ആണ് രണ്ടാൾക്കും...but VISHNU ചേട്ടന് ടീച്ചർക്ക് ഒപ്പം നിൽക്കുമ്പോൾ പ്രായം കുറവ് തോന്നിക്കുന്നു..കാര്യം sreethu ചേച്ചിക്ക് 21 yrs ഒള്ളൂ എങ്കിലും സീരിയൽ il പ്രായം തോന്നിക്കുന്നുണ്ടല്ലോ.....പിന്നെ വിഷ്ണു ചേട്ടന് maturity കുറവും തോന്നിക്കുന്നു ...Nikhil അണ്ണന് maturity തോന്നിക്കുന്നുണ്ട് അത് onscreen ആയാലും offscreen ആയാലും.....sreekhil 🐘❤️🐒 perfect match💯... Edited:Sreethu ചേച്ചി ടെ b'day May 2 ന് ഉണ്ടാരുന്നു...ഞാൻ അത് മറന്നു പോയെ.. 🙈...അപ്പൊ 22 yrs ആയെ ☺️

 • Mariya_Jy

  Mariya_Jy

  6 दिन पहले

  @Revathi Prabhakar എനിക്കും തോന്നാറുണ്ട്...നിഖിൽ ചേട്ടൻ്റെ കള്ള നോട്ടം നിഷ്കളങ്കത നിറഞ്ഞതാണ്...ഈ പുള്ളിക്കാരൻ്റെ നോട്ടം കണ്ടാൽ കോളജ് കോഴി 🐔പയ്യന്മാർ നോക്കുന്ന പോലെ🙄🙄🤦🏼‍♀️..

 • Revathi Prabhakar

  Revathi Prabhakar

  6 दिन पहले

  @Anuradha enikku feel cheytha entha vachal clg gate kadannu nammal angottu kerumpol side il nnu nokkunna kozhikal ille, irritation undakkunna nottam, same feel aanu vannathu ayal aleena teacher ne nokkumpol . Entho pole ayal..

 • Anuradha

  Anuradha

  6 दिन पहले

  @Revathi Prabhakar kannoke ezhuthunund.charecter enthaan enn manasilakathapole oru feel aan enik.

 • Revathi Prabhakar

  Revathi Prabhakar

  6 दिन पहले

  @Mariya_Jy nikhil chettan nokkumpol oru kalla nottam pole cute ayi enikku feel cheythirunnu. Ivide pakshe iyalde nottam entho oru irritation. Ayal kannezhuthunna alano. Enikku angane thonni. Chechi kku thonnunno athu

 • Mariya_Jy

  Mariya_Jy

  6 दिन पहले

  @Hiba Hiba oh😳sry!!☺️ Njaan b'day ടെ കാര്യം ഓർത്തില്ല🙈

 • LAKSHMI J R
  LAKSHMI J R6 दिन पहले

  Pani paliyallo sachi mama enthokke planukal aayirunnu ellam vellathil varacha vara pole aavan pokuvanallo 😁😁 ee giridharinte kallatharam onnu vegam kandupidichu kazhinju venam mamanu adutha plan undakkan 😁😁

 • Bp Paul

  Bp Paul

  6 दिन पहले

  സച്ചി:"ഇല്ല, തളരൂല്ല"😏😌😎🤣🤣

 • SHARON FREE FIRE
  SHARON FREE FIRE6 दिन पहले

  Aleenayekal age kuurave

 • Aadhu 1019
  Aadhu 10196 दिन पहले

  Asianet nangluda nikhil chettana onnu konduvarumoo plzzzz🙏🙏 ee character nikhil chettana konda cheyan pattu nikhil chettan ambady arjunan aayii jeevikkuvarunnu💯💯 but eppom aa Ambady a nangalkku kaanan sadhikkunilla vishnune nangalkku ambady aayi accept cheyan pattunillaa ambady arjunan enna character vishnu kondu kolammakki kalayuva. Plzzz nangluda nikhil chettana onnu konduvarumoo 🙏🙏🙏 Miss you nikhil chettaa 😥😥

 • Gopal Nair
  Gopal Nair6 दिन पहले

  ഈ നടൻ അമ്പാടി എന്ന കഥാപാത്രത്തിനു പറ്റിയതല്ല. തികച്ചും തെറ്റായ casting

 • Anamika PD
  Anamika PD6 दिन पहले

  നിങ്ങൾ എന്തിനാ എല്ലാവരും വിഷ്ണു ചേട്ടനെ ഇഷ്ടപ്പെട്ടണം നിഖിൽ ചേട്ടൽ സ്വന്തം ഇഷ്ടപ്രകാരം അല്ലെ പോയത് അതിന് വിഷ്ണു ചേട്ടൻ എന്തുചെയ്യും നിഖിൽ ചേട്ടനും പകരം ആദ്യ മുതൽ തന്നെ വിഷ്ണു ചേട്ടനവന്നുവേങ്കിൽ നിങ്ങൾ ഇഷ്ടപ്പെടില്ലെ എന്നിട്ട് വിഷ്ണു ചേട്ടൻ്റെ പകരം നിഖിൽ ചേട്ടനവന്നുവേങ്കിൽ നിങ്ങൾ മാറ്റാൻ പറയില്ലെ ഇങ്ങനെ ഒക്കെ പറയുമ്പോൾ വിഷ്ണു ചേട്ടനെ ഉൾക്കൊള്ളാൻ കഴിയുമോ ellavarum vishnu chettane support cheyugha

 • Anuradha

  Anuradha

  6 दिन पहले

  @Anamika PD Nikhil poyath ok pakaram konduvaruna aal charecter nu apt aakanam enn aan ente opinion.njan Nikhil ne thanne thirich kond varaan parayunilla.pakshe Vishnu ne ambadi aayit enik ithvare thoniyilla.

 • Anamika PD

  Anamika PD

  6 दिन पहले

  Nighalodu oru karayame parayanallu nighil swantham ishttam prakkaram manu poyath ellavarum inne vishnu chettane support cheyugha ororthavarkke avaredatheya ishttam undavum but athey ellavarum vishnu chettane kuttapeduttunathu polleyanu vishnu chettane thonnunathe

 • Anuradha

  Anuradha

  6 दिन पहले

  Ith Kollam Ivar ambadi aan enn paranj aare kond vannalum kaanunavar accept cheyyano.onnum illelum oru ips officer aakan pokuna aal alle ath enkilum kanakiledukande

 • Suma G

  Suma G

  6 दिन पहले

  Nikhilinte entry sceen muthal onnu kandu nokku apoll manasilakum ammaariyathe stiram kaanunnavarkku vishnu vine ullkollan pattathu pinne vishnu vanna samayam muthal nikhilnte fansine motham verupichu personal message ayacha pekuttyude id hide cheyyatheinstayil story ittathu njangal pramayavarkku vsre ishttapettilla swayam oru valiyanadan ennabhavam

 • Revathi Prabhakar

  Revathi Prabhakar

  6 दिन पहले

  Vishnu enna actor ambadi enna character nu apt alla. Aleena de kude nikkumpol oru match um illa. Aradi pokkathil ulla oru kola kombante proudi ulla ambadi arjunan🔥 enna character avan ayalkku kazhiyilla. Athanu ellarum ivide kidannu vilichu kuvunnathu.

 • Chilanka Chilu
  Chilanka Chilu6 दिन पहले

  അമ്പാടി മാറിയേ പിന്നെ ഈ സീരിയൽ കാണാത്തവരുണ്ടോ

 • Rasha Raya Raha Faiha semeena

  Rasha Raya Raha Faiha semeena

  4 दिन पहले

  Njanum

 • Ankith Jagan

  Ankith Jagan

  6 दिन पहले

  Njan kandittilla. Pramo kanum athra thanne

 • Naziya Sunaij
  Naziya Sunaij6 दिन पहले

  Nigil chettane thirike konduvaru.abinayam bor

 • Anamika PD
  Anamika PD6 दिन पहले

  Thirichariyum

 • Kamar Kkv
  Kamar Kkv6 दिन पहले

  Yes payaya ambadi mathiii

 • Sruthi Siju
  Sruthi Siju6 दिन पहले

  പഴയ അമ്പാടി വരുമോ

 • Sreeshma
  Sreeshma6 दिन पहले

  Enthukond nikhilettan serioulilnn mattiyathu.nikhilettanu corona vannitundo atho vere enthegilum karanam undo.nikhil ettan thirich varan agrahikunnu.

 • Aiswarya Rajev
  Aiswarya Rajev6 दिन पहले

  എന്തിനാണോ ഇവന്റെ മോന്ത എടുത്തു thumpnail ആക്കുന്നത് 😡

 • Noufiya SN
  Noufiya SN6 दिन पहले

  Ippo AA njn kaanaarilla ini njn kaanunnundenkil ath chettan vannitt maathram Ambadi ennum eppozhum Nikhilettan maathram aayirikkum 🔥🔥🔥 Ente ee opinion olla aarokke ond

 • Neethu Ajith
  Neethu Ajith6 दिन पहले

  Vishnuvine insult cheyyanalla nammude abhipraayam vyakthamaakkunnath. Vishuvinu cherunna charector vishnu ippo abhinayikkunna mattuserialukalil vishnu perfect ayi cheyyunnumundu cherunnumund namukkokke ishtamayathumanu. But ambadi arjunanayi ulla charector cherunnilla ennullathaanu sathyam. Aa oru reality accept cheyyanam. Nikhil thirichu varanam.

 • Aami Nalza
  Aami Nalza6 दिन पहले

  acting very very very boar

 • Aami Nalza
  Aami Nalza6 दिन पहले

  ivane accept cheyyaan pattnnlla nikhil chettan matheeeee😫😫😫😫😫😫😫

 • Aami Nalza
  Aami Nalza6 दिन पहले

  Njngakkk ee ambaadi vendaa😭😭😭😭

 • MojoTech Vlogs
  MojoTech Vlogs6 दिन पहले

  ഈ അമ്പാടി കൊള്ളില്ല. പഴയ നിഖിൽ തന്നെ മതി. തിങ്കൾ കലമാനിലെ പ്രേം രാജ് അല്ലേ ഇത് ഭ്രമണത്തിലെ ജൂനിയർ ഹരിലാലും

 • Shin Niju
  Shin Niju6 दिन पहले

  Old അമ്പാടി nikhil bro is better

 • im_athira

  im_athira

  6 दिन पहले

  💯

 • Mariya_Jy

  Mariya_Jy

  6 दिन पहले

  He is perfect for this character 💯

 • Aju
  Aju6 दिन पहले

  Nikhil chetta Miss you vegam bayooo🔥🔥🔥🔥

 • Pramod Pramodtk
  Pramod Pramodtk6 दिन पहले

  Miss u Nikhil Etta 😭😖😖

 • Sona V
  Sona V6 दिन पहले

  അയ്യോ ഇ അമ്പാടി കാണുമ്പോൾ കിണറ്റിൽ എടുത്ത് ഇടാൻ തോന്നുന്നു കണ്ണിന്റെ പുരികവും താടിയും മീശയും ഡൈ ആണന്നു ഏത് ഒരാൾക്കും ഒറ്റ നോട്ടത്തിൽ മനസിലാവും. ഞങ്ങൾ പെൺകുട്ടികൾ പോലും കണ്ണ് പുരികത്തിൽ ഇതുപോലെ കണ്മഷി ഇടാറില്ല. ഡയറക്ടർ ഉം മേക്കപ്പ് man ഒന്ന് ശ്രെദ്ദിച്ചാൽ നന്ന്. തുടക്കത്തിൽ അമ്പാടി പോലെ പൗരുഷം ഉള്ള ഒരു ആർട്ടിസ്റ് സീരിയൽ കണ്ട് ഇരിക്കാൻ രസം ഉണ്ടായിരുന്നു ഇത് ഒട്ടും മാച്ചിങ് അല്ലാ.

 • Mariya_Jy
  Mariya_Jy6 दिन पहले

  ഇനി വിഷ്ണു നേ മാറ്റും എന്ന് തോന്നുന്നില്ല😒....കാരണം പുള്ളിക്ക് നല്ലൊരു stunt scene entry ഒക്കെ കൊടുത്ത് കേറ്റിയതാണ്🚶🏼‍♀️🚶🏼‍♀️...ഇനിയും മാറ്റിയാൽ അമ്പാടി എന്ന character നേ ഇട്ട് തട്ടി കളിക്കുന്നത് പോലെ ആവും😐...ആദ്യം വിഷ്ണു പിന്നെ വേറൊരാൾ ...ഇനി നിഖിൽ അണ്ണൻ തിരികെ വന്നാൽ 😃 അതും...മൊത്തത്തിൽ ഒരു കഥാപാത്രത്തെ അഭിനയിച്ച് പരീക്ഷിക്കുന്നത് പോലെ ആവും...അവസാനം കുളമാകും😒🙁😒..Fans AMBADI യായി ഒരോർത്തരുടെയും acting പോസ്റ്റ്മോർട്ടം നടത്തി ഒരു വഴിയാവും😒😤...ഞാൻ ആലോചിച്ചിട്ട് തൽകാലം ഈ പുള്ളിക്കാരനേ സഹിക്കുക😒...Nikhil എട്ടൻ break കഴിഞ്ഞ് തിരികെ വരുമെന്ന് live il പറഞ്ഞാർന്നല്ലോ...😃😃..അതാ ഒരാശ്വാസം😌😌😌...

 • Mariya_Jy

  Mariya_Jy

  6 दिन पहले

  @Anjali M.s എതിർപ്പ് വന്ന് ഈ പുള്ളിയെ മാറ്റിയാൽ മതിയായിരുന്നു...🙁🙏..ഇയാളെ മാറ്റാൻ ഞാൻ എന്നാല് നേർച്ച നേർന്നോളാമെ ViMooSa കളുടെ തല മൊട്ട അടിക്കാം ന്ന്...😂🙏

 • Anjali M.s

  Anjali M.s

  6 दिन पहले

  @Mariya_Jy പറയുന്നത് കൊണ്ട് കുഴപ്പമില്ലല്ലോ. നമ്മുടെ അഭിപ്രായം നമുക്ക് പറഞ്ഞോണ്ട് ഇരിക്കാം. അവർ എന്ത് വേണമെങ്കിലും ചെയ്യട്ടെ. ഒരുപാട് എതിർപ് വന്നാൽ ചാനലിന് എന്തെങ്കിലും ചെയ്യാതിരിക്കാൻ പറ്റില്ല. ചിലപ്പോ മാറ്റേണ്ടി വരും.

 • Mariya_Jy

  Mariya_Jy

  6 दिन पहले

  @Anjali M.s ഇവർ ഇനി മാറ്റും എന്ന് തോന്നുന്നില്ല😡😒😒😤😤😤...നമ്മൾ ഇവിടെ ഇങ്ങനെ പറഞ്ഞൊണ്ടിരിക്കും എന്നല്ലാതെ നടപടി ഉണ്ടാകുമോ?..😑😤😤😒😒അംഗീകരിക്കുകയല്ല സഹിക്കുക അതന്നെ...😕😕😕😖😤😤🤦🏼‍♀️🤦🏼‍♀️🤦🏼‍♀️നിഖിൽ അണ്ണൻ 😃വരുന്ന വരെ...

 • Anjali M.s

  Anjali M.s

  6 दिन पहले

  ഞാൻ എന്തായാലും അംഗീകരിക്കില്ല.നിഖിൽ വരുമെന്ന് ഉറപ്പില്ലാത്ത സ്ഥിതിക്ക് ഇപ്പൊ അംഗീകരിച്ചാൽ അത് മുതലാക്കി vishnu വിനെ permanant ആക്കാനുള്ള chance ഉണ്ട്. പിന്നെ നമുക്കൊന്നും പറയാൻ പറ്റില്ല. സീരിയൽ നന്നാകണം എന്നുള്ളതാണ് ആഗ്രഹം. എന്ത് സംഭവിക്കുമെന്ന് കാണാം 😒

 • Anuradha

  Anuradha

  6 दिन पहले

  @Mariya_Jy nammal enthelum paranjal Nikhil nod Ulla sneham kond aan enn parayum . charecter nu apt aaya oral aanenkil ippo kuttam parayunavar polum time edthit aayalum accept cheythene

 • Pramod Pramodtk
  Pramod Pramodtk6 दिन पहले

  Sound mattathath nanayi 😖illenkil oru rasam undavilla AA kanan Ethil oru nayakan varum ennu polum vicharichilla vann nayakane agne petten marakanum vere oralle accept cheyanum kaziyilla 😭 Miss u Nikhil Etta 😥vegam thirichu varanam😖😖

 • Nijin Niji
  Nijin Niji6 दिन पहले

  Athrayum attitude Venda oru character cheyaan...unakka kolli polathe aale engane select cheyyan thonni...worst casting..

 • Aswathi Biju
  Aswathi Biju6 दिन पहले

  Allavarum happy avum

 • reeha binu
  reeha binu6 दिन पहले

  ഒരു ഒണങ്ങിയ അമ്പാടി 😏😏😏

 • Radha Kr
  Radha Kr6 दिन पहले

  എപ്പോഴും നിഖിൽ ചേട്ടൻ നല്ല character ആയിരുന്നു എന്ന് പറയുന്നത് എന്തിനാ.... 💔... അങ്ങനെ പറയുമ്പോ വിഷ്ണു ചേട്ടന് എത്ര സങ്കടം ഉണ്ടാവും?? ആരും അതോർക്കാത്തത് എന്താ........

 • Azva Mazin
  Azva Mazin6 दिन पहले

  Vishnu chettan nannayitt aayirikum act cheyyunne ennal nikhil chettan act cheyyallayirunnu jeevikuka yaayirinnu

 • jessy binu
  jessy binu6 दिन पहले

  നിഖിൽ അമ്പാടി മതി 😭

 • Parvathy P G
  Parvathy P G6 दिन पहले

  നല്ല views ഉണ്ടല്ലോ 🔥🔥

 • Smitha Ramesh
  Smitha Ramesh6 दिन पहले

  ഞാൻ ഇപ്പോ ഇത് കാണാറില്ല പഴയ അമ്പാടിയാണ് രസം ഇത് ഒരു രസമില്ല കാണാൻ തോന്നുന്നില്ല

 • nnisa44 Naja123

  nnisa44 Naja123

  6 दिन पहले

  Njanum kanarilla

 • Vidhya Bineesh
  Vidhya Bineesh6 दिन पहले

  നിഖിൽ തിരിച്ച് വരോ.. 😪

 • കണ്ണപ്പൻ ചേട്ടൻ K & D company
  കണ്ണപ്പൻ ചേട്ടൻ K & D company6 दिन पहले

  എന്തുവാടോ writere ഒരു പെണ്ണിന് വേണ്ടി സ്വന്തം അമ്മയെ ഇട്ടിട്ട് ചാവാൻ പോവണോ ചെയ്യുന്നത് 😈അലീന പീറ്റർ എന്നാ കഥാപാത്രം ഈ എഴുത്തുക്കാരന്റെ സൃഷ്ടി തന്നെ ആണോ 😈 ഇത്രയ്ക്കു മനക്കട്ടി ഇല്ലാത്ത കഥാപാത്രം 😈 അമ്മക്ക് വേണ്ടി മരിക്കാൻ നടക്കുന്ന മോളും, പ്രേമിച്ച പെണ്ണിനെ കിട്ടാതെ അമ്മയെ വിട്ടിട്ട് മരിക്കാൻ പോവുന്ന ഒരു മകനും ഇതെല്ലാം ഒരു സീരിയലിൽ 😈😈 കഷ്ടം തന്നെ 😈😈

 • Vishnu Omkar
  Vishnu Omkar6 दिन पहले

  ആരെങ്കിലും ഒന്ന് ഇവന് കുറച്ച് മേക്കപ്പ് കൊടുക്കണേ

 • Vishnu Omkar

  Vishnu Omkar

  6 दिन पहले

  @Anuradha aahne enthoru montha

 • Anuradha

  Anuradha

  6 दिन पहले

  Makeup kodukaano

 • ASWATHY
  ASWATHY6 दिन पहले

  Dear AA team ഏത് പ്രതിസന്ധിയിലും നിങ്ങൾക് കട്ട സപ്പോർട്ടും ആയി നിന്നിട്ടുള്ളവർ ആണ് AA ഫാൻസ്‌.... വ്യത്യസ്ഥതയാർന്ന കഥയും ഇതിലെ നട്ടെല്ലുള്ള charactersum അതിന് ജീവൻ പകരുന്ന ആക്ടർസും എല്ലാമായിരുന്നു അമ്മയറിയാതെ എന്ന ഈ പരമ്പരയുടെ ഹൈലൈറ്റ്... എന്നാൽ ഇന്ന് ഇതെല്ലാം തന്നെ നഷ്ടമായിരിക്കുന്നു... ഈ കഥയോടും പെയർനോടുമുള്ള ഇഷ്ടം കൊണ്ട് നിങ്ങളെക്കാൾ ഈ സീരിയൽ വിജയിക്കണമെന്ന് ആഗ്രഹിച്ചവർ ആണ് ഇവിടെയുള്ള ഓരോരുത്തരും.. കഴിയുന്നത്ര mouth publicityum പ്രൊമോഷനും കൊടുത്തിട്ടുമുണ്ട്... ഇതൊക്കെ കണ്ട് AA ഫാൻസിന് pr workers എന്ന് വരെ വിളിപ്പേര് കിട്ടിട്ടുണ്ട്... ഓരോ ആഴ്ചയിലും റേറ്റിംഗ് നിങ്ങളെക്കാൾ ആകാംഷയോടെയാണ് ഞങ്ങൾ നോക്കിയിരുന്നത്... ഓരോ തവണയും ഒരു അർഹതയുമില്ലാത്ത സീരിയലുകൾ മുന്നേറുമ്പോൾ എങ്ങനെ റേറ്റിംഗ് കൂട്ടമെന്ന് ചിന്തിച്ചിരുന്നവർ ആണ് ഇവിടെയുള്ള ഓരോരുത്തരും... ഇവിടെയുള്ള എല്ലാവർക്കും അമ്മയറിയാതെയും sreekhilum ഒരു വികാരം തന്നെയാരുന്നു... ആ ഞങ്ങളോട് തന്നെ വേണമായിരുന്നോ ഇതൊക്കെ... ഇത്രെയും നാളുകൊണ്ട് നിങ്ങൾ ഉണ്ടാക്കിയ അലീന പീറ്റർ എന്ന തീപ്പൊരി പെണ്ണിനെതന്നെ നിങ്ങൾ നശിപ്പിച്ചു കളഞ്ഞില്ലേ... ഇത്രെയും നാൾ അവർ പൊക്കി പിടിച്ച ആദർശങ്ങൾക് വിപരീതമായല്ലേ ഇപ്പോൾ ആ character പെരുമാറുന്നത്... അനാവശ്യമായ charactersnem അനാവശ്യമായ ട്രാക്ക്കും വലിച്ചിഴച് ഈ കഥ നിങ്ങൾ നശിപ്പിച്ചു.. പിന്നെ നിങ്ങൾ തന്നെ സൃഷ്‌ടിച്ച ഒരു character അല്ലെ അമ്പാടി അർജുനൻ... എന്തൊക്കെ വിശേഷണങ്ങൾ ആയിരുന്നു..6 അടി പൊക്കകരൻ ആനയുടെ കരുതുള്ളവൻ കൊമ്പൻ ആരുവന്നാലും നേരിടാൻ കഴിവുള്ളവൻ... എന്നിട്ട് ഇതിനോട് എന്തെങ്കിലും നീതി പുലർത്തുന്ന കാസ്റ്റിംഗ് ആണോ നിങ്ങൾ ചെയ്തത്.... വിഷ്ണു ഉണ്ണികൃഷ്ണൻ എന്ന വ്യക്തി അമ്പാടി എന്ന characternu ഒട്ടും apt അല്ലാത്ത വ്യക്തിയാണ്.. Please replace him... AA team നിങ്ങൾ ഒരാളുടെ മിസ്റ്റേക്സ് മൂലമാണ് വിഷ്ണു ബ്രോ ഇന്ന് ഈ പഴി കേൾക്കുന്നത്.. ഒരിക്കലും characternu apt അല്ലാത്ത ഒരു വ്യക്തിയെ എന്തിനാണ് ഇതിലേക്കു കൊണ്ടുവന്നത്... ഇപ്പോൾ അമ്പാടി എന്ന character ഉള്ളതായി പോലും തോന്നുന്നില്ല... Sankarlal ന്റെ ശബ്ദത്തിൽ മാത്രേമാണ് ഇപ്പോൾ അമ്പാടി അർജുനൻ ജീവിക്കുന്നത്.. പ്രണയം തുറന്ന് പറയാതെ തന്നെ കണ്ണുകൾ കൊണ്ട് പ്രണയം കീഴടക്കിയ മാജിക്കൽ pairs ആണ് sreekhil എന്ന adeena... വെറും ഒരു നോട്ടംകൊണ്ട് തന്നെ പ്രണയത്തിന്റെ മായ ലോകേത്തേയ്ക് പ്രേക്ഷകരെ എത്തിക്കാൻ ഉള്ള ഒരു മന്ത്രികത sreekhil ന് ഉണ്ടായിരുന്നു... കണ്ടു കൊതി തീർന്നിട്ടില്ല ആ pairne... #Asianet plz bring back our nikhil chettan if പോസ്സിബിൾ.. ഇനി നിഖിൽ ചേട്ടന് വരാൻ കഴിയില്ലെങ്കിൽ characternu apt ആയ മറ്റൊരാളെ കണ്ടെത്തുക... Its our request.. ഇനി shoot restart ചെയ്യുമ്പോളേക് ഇതിനൊരു തീരുമാനം ആകണം.. Plz

 • Anuradha

  Anuradha

  6 दिन पहले

  Ithaan enikum parayaan ullath

 • Ammuzz Monuzz

  Ammuzz Monuzz

  6 दिन पहले

  💯💯💯

 • Ashrin Hussain

  Ashrin Hussain

  6 दिन पहले

  Totally agree with u💯💯💯

 • being rooted

  being rooted

  6 दिन पहले

  💯💯💯

 • Sreepriya

  Sreepriya

  6 दिन पहले

  💯💯💯

 • Mariya_Jy
  Mariya_Jy6 दिन पहले

  ഇന്ന് വിഷ്ണു ചേട്ടൻ bullet ഇൻ്റെ പിന്നിൽ ഇരിക്കുന്നത് കണ്ടാൽ ശെരിക്കും tony hero 😳and Ambadi friend 😲അങ്ങനെയേ തോന്നു😑...ഇതിലും ഭേദം ടോണിയെ hero ആക്കുന്നത് ആരുന്ന്😅..Daveed ഏട്ടാ ഇങ്ങള് പൊളിച്ചേനെ..😜😜👌😅✌️... അല്ല AA team ഇൻ്റെ ഇപ്പൊൾ ഉള്ള നിലപാട് നോക്കിയാൽ വേണ്ടവർ വിഷ്ണു നേ അമ്പാടി ആയി കണ്ട് 😌സീരിയൽ കണ്ടാൽ മതി 😌എന്നാണല്ലോ...😏😤😤..ഞങൾ fans ഇൻ്റെ വാക്കിന് ഒരു വിലയും ഇല്ലല്ലോ🤨😕😕😕🙁😤😤😤😤

 • Suma G

  Suma G

  6 दिन पहले

  Daveed nu ini angane valla agrajam undo ?

 • Siva Sruthy
  Siva Sruthy6 दिन पहले

  Old ambadik nthupatii...kond varu..pls

 • Akshaya Rajendran
  Akshaya Rajendran6 दिन पहले

  Itipo heroyekal edup anlo herode kootukaranu...🤣🤣🤣🤣...nte daveed cheta ninglk hero matan bhudimutt anl ninglu maru.. ah characterinn..nit hero kattilm size oke kuravula ale vakk..ipo kandal kootukarann tonila...🥱🥱🥱.. Thanks for bad casting🥳🥳🥳🥳 NB: Itil mosham ayi onnm ilalo ale🤥

 • neethu s
  neethu s6 दिन पहले

  Miss u nikhil chetta....😔😔😔

 • Shahlamusthafa Musthafashahla
  Shahlamusthafa Musthafashahla6 दिन पहले

  Ayoo🙄😔 ampaadi maariyo

 • k A
  k A6 दिन पहले

  അലീന സച്ചി യെ വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നിൽ ഇട്ട് പൊരിച്ചെടുക്കണം💯💥. ഇനി ഒര് പെണ്ണിനും വിവാഹത്തിൽ ചതിപറ്റരുത്. അവളുടെ കണ്ണിലെ adaghatha തീ കത്തി ജ്വലിക്കുന്നത് mayarum neejayum ഉൾപെടെ അവളുടെ കുടുംബവും കാണണം💪💪💪. തൻ്റെ പെണ്ണിനെ നോക്കിക്കൊണ്ട് അമ്പാടി അഭിമാനത്തോടെ നില്കുന്നത് കാണാൻ എന്നെപോലെ ആഗ്രഹിക്കുന്നവർ് ഉണ്ടോ👍

 • Hridhya M
  Hridhya M6 दिन पहले

  Nikhil Chettane miss chaiyunavar undo

 • Akhil B
  Akhil B6 दिन पहले

  മാങ്ങാണ്ടി അമ്പാടി

 • swathy ss
  swathy ss6 दिन पहले

  Ithu Ipol kaanumbol Aleenayude brother enne parayaan patoo. Ambadi chettanu pakaramaakaan orikalum patillaa Vere Aarkum. ipol ee serial kaanukapolumillaa.Bhayangara bore.

 • Sumayya Irfana
  Sumayya Irfana6 दिन पहले

  Orale apt allengl manyamayi parayam..ith bodyshaming nadathi veruppikkunnu..changes venmenkl AA team m channel m aanu theerumanikndath.. Vishnu Alla..ayalod parayunnath ayal chyunnu.. manyamayi vimarshanam nadathunnavarodalla..allathe ullath kashtam thanne👎 minimum standard nklm keep chyaam..ithano fans enn thonnipovum..nthayalm nalla Peru aaytnd ee kaattikoottunnenu.vre actors n vare AA CB ye Pattie nalla abhiprayam aanu.athrak nannayt und comments ke..ith nte abhiprayam mathrm aanu..

 • Sumayya Irfana

  Sumayya Irfana

  6 दिन पहले

  @dream light aadaa..ini avrk prshnonm indavallalo..atha CB l parayathe😊

 • dream light

  dream light

  6 दिन पहले

  @Sumayya Irfana eda enikk insta illa😑 open aayi parayan pattillengil venda njn just choichunnollu 😊pinne ennum cb varane👍

 • Sumayya Irfana

  Sumayya Irfana

  6 दिन पहले

  @dream light athengnada Ivde open aayi parayane..ini avrk nthelm prshnm indayala..ninak insta indel parayam 😊pne kandathil santhosham😀🥰

 • dream light

  dream light

  6 दिन पहले

  @Sumayya Irfana njn ennum varum but cmnt ennum idarilla like adikkum pinne enikk chila cmntsinu reply kodkkanam thonniyal athin ulla reply kodkkum pinne nee paranjille vere actors okke nmmde cbye patti nallath parayum nn athara da🤔

 • Sumayya Irfana

  Sumayya Irfana

  6 दिन पहले

  @dream light ingot varaane thonnllada..vann cmnt ke nokkeet povum..innathe cmnts ke kandapol sherikm over aayi thonni🥴atha chythe..ningloke dvsom vararundo😊

 • Mariya_Jy
  Mariya_Jy6 दिन पहले

  Nikhil ചേട്ടൻ്റെ കള്ള🙈🙈🙈 നോട്ടമോക്കെ ഒരു നിഷ്കളങ്കത നിറഞ്ഞതായിരുന്നു☺️🙈🙈... ഈ പുള്ളിടെ നോട്ടം കണ്ടാൽ നാണം കുണുങ്ങിയപോലെ ആണ് പലപ്പോഴും...🙄🙄🙈..അത് teacher ടെ അടുത്ത് മാത്രമല്ല മഹാദേവൻ അച്ഛനെ കാണുമ്പോഴും ഒരു കള്ള നോട്ടവും നാണം കുണുങ്ങി ഒരു പുഞ്ചിരിയും...😁😆🐱🙊...ഇത് ഒക്കെ ഒന്ന് മാറ്റ് വിഷ്ണു ചേട്ടാ😌...ഇങ്ങള് romantic hero ആണെന്ന് ഞങ്ങൾക്ക് അറിയാം🤪😁😁😁..... അതിന് ഇത്രക്കും വേണ്ടാട്ടോ😂...ഇനി peter pappa ടെ അടുത്ത് പോയി നാണം കുണുങ്ങി നിൽക്ക്😂🤪😆 ...ബാക്കി ഞാൻ അപ്പോ പറയാം🤨😆🏃🏼‍♀️🏃🏼‍♀️🏃🏼‍♀️🏃🏼‍♀️🚶🏼‍♀️🚶🏼‍♀️

 • Mariya_Jy
  Mariya_Jy6 दिन पहले

  എൻ്റെ ഈശ്വരാ!!🙁🙏 ഒരു 3-4 months serial shoot നിർത്തി വെക്കണെ..അത് കഴിഞ്ഞ് ഞങ്ങൾടെ നിഖിലണ്ണനെ ഇങ്ങ് കൊണ്ടോരനെ..😞🙏... ഈ വിഷ്ണു ചേട്ടൻ്റെ face AMBADI ആയി കാണാൻ പറ്റുന്നില്ല🙁😞😑😤😤😤...എൻ്റെ ഡിങ്ക കാത്തോളണേ...😤🙏🏃🏼‍♀️🏃🏼‍♀️🏃🏼‍♀️🚶🏼‍♀️🚶🏼‍♀️🚶🏼‍♀️

 • Haadi Jasir
  Haadi Jasir6 दिन पहले

  Ambadik makeup kurach kuranj poyo

 • Suma G
  Suma G6 दिन पहले

  വളരെപ്രതീക്ഷയോടെയാണ്ഈസീരിയൽ കണ്ടിരുന്നത് പ്രത്യേകിച്ച് നിഖിൽ അമ്പാടിവന്നതിനുശേഷ० ഏതുപാതിരാത്രിക്കു०കൈയ്യിൽ ഒരായുധ०പോലു०ഇല്ലാതെഒറ്റക്കുയാത്രചെയ്യാൻ ഭയമില്ലാത്ത സർവ്വആയോധനകലകളു०അഭ്യസിച്ചലക്ഷണമൊത്തവീരപുരുഷനായിഅമ്പാടിയെസൃഷ്ടിച്ചത് ഇതിന്റെ തിരകഥാകൃത്താണ് അതിനു100ശതമാന०യോജിക്കുന്നഒരാളെകൊണ്ടു വന്നു നിഖിൽ അഭിനയിക്കുകയല്ല കഥാപാത്രമായിജീവിക്കുകയായിരുന്നുഅതുകൊണ്ടാണ് ഞങ്ങൾക്ക് നിഖിലിനെയു०അമ്പാടിയെയു०ഇത്രയു०ഇഷ്ടമായത് replacement serialiസ്വാഭാവികമാണ്പക്ഷേഒരുകഥാപാത്രത്തിനുഒരിക്കലു०യോജിക്കാത്ത ഒരുനടനെകൊണ്ടുവന്ന് പുള്ളിക്കാരനെ യു० പുള്ളിയുടെഅഭിനയത്തെയു० നിങ്ങൾ അപമീനിച്ചുAAteamഞങ്ങൾപ്രേക്ഷകരെഅപമാനിച്ചു ഇന്നത്തെകാലത്തിന്റെ പ്രതീകമായ അലീനപീറ്റർഎന്നകഥാപാത്രത്തിലൂടെ നീങ്ങൾ പറയുന്നത്40വർഷങ്ങൾ ക്കുമുൻപ്നടന്ന കാര്യങ്ങളാണ്പൊതുവെ കേരളത്തിലെ വനിതകൾക്കു വിദ്യഭ്യാസ० കൂടുതലാണ് ഇത്രയു० മാസങ്ങൾ കൊണ്ട് നിഖിലു० ശ്തുവു० മികച്ചഅഭിനയത്തിലൂടെഅമ്പാടിഅർജ്ജുനനൻ എന്നകഥാപാത്രത്തിനു०അലീനപീറ്റർ എന്നകഥാപാത്രത്തിനുനേടികൊടുത്ത പേരു० പ്രശസ്തിയു० കഴിഞ്ഞഒരുമാസ०കൊണ്ടിനിങ്ങൾ നഷ്ടപ്പെടുത്തിയത്ഇനിയെങ്കിലു० പ്രേക്ഷകരുടെ അഭിപ്രായ० അ०ഗീകരിക്കു പ്രേക്ഷകർ ഇല്ലെങ്കിൽ നിങ്ങളു०ഇല്ലഇപ്പോൾ നടക്കുന്ന സകലപ്രശ്നങ്ങൾക്കു० കാരണ०AAteammatrmanu njan kannunnathu nirthi ini ororutharayi nirthum e reethikkanu pokunnathu engil

 • Suma G

  Suma G

  6 दिन पहले

  @Sreepriya 💖💞💝

 • Sreepriya

  Sreepriya

  6 दिन पहले

  @Suma G അത് തന്നെയാ നല്ലത് ആന്റി, ഞാനും നിർത്തി ഇനി എല്ലാം ശരിയായാൽ കാണാം

 • Suma G

  Suma G

  6 दिन पहले

  @Sreepriya അതെ മോളെഇനിയു० തുടർന്ന് കണ്ടാൽ വിഷമ०കൊണ്ട് എന്തെങ്കിലു० comment idum positive comment itta eniku negative comment idan vishamam undu ambadiye kurichu nallacomment idanulla bhagyam illa aleenaye kuichu positive comment idanulla avasaravum koodiaAAteam illathaki kondirikkunnathu njan nirthi ini pramoyum kanunilla

 • Sreepriya

  Sreepriya

  6 दिन पहले

  @Suma G toxics contents ഒന്നും ഇല്ലാത്ത സീരിയൽ എന്ന് പറഞ്ഞ നമ്മളെകൊണ്ട് തന്നെ അത് മാറ്റിപറയിപ്പിക്കും എന്നാണ് എനിക്ക് തോന്നുന്നേ. ചേട്ടൻ വരുമോ ഇല്ലയോ എന്നൊന്നും അറിയില്ല വരുമെങ്കിൽ ഇനി അന്നേ കാണുന്നോള്ളൂ. അല്ലെങ്കിൽ സ്റ്റോറി track മാറുകയോ ഈ പറഞ്ഞ ഡയലോഗ്സ് അലീന തന്നെ മാറ്റി പറയുകയോ ചെയ്യണം.

 • Suma G

  Suma G

  6 दिन पहले

  @Sreepriya ഞാനു०നിഖിൽപോയിട്ടു०അല്പ० വിഷമത്തോടെയാണ്എങ്കിലു०ഇന്നലെ വരെ കണ്ടുഇന്നലത്തെഅലീനയുടെ സ०ഭാഷണ० എന്നെവല്ലാതെവിഷമിപ്പിച്ചു ആകാശത്തോള०അലീന പീറ്റർ എന്നകഥാപാത്രത്തെഉയർത്തികാട്ടീയ തിരക്കഥാകൃത്ത് തന്നെ ഇങ്ങനെചെയ്തല്ലോ എന്റെ ചെറിയപ്രായത്തിൽ വയസ്സായആൾക്കാർ ഇതുപോലെ പറയുന്നത്ഞാൻകേട്ടിടുണ്ട്

 • Anuradha
  Anuradha6 दिन पहले

  Pinne vere oru karyam ambadi mathram alla ippo vanna aarum charecter nu apt alla.vinu acting adipoli aan pakshe serialil angane oru charecter avashyam undayirunnu enn enik thoniyilla.Aparnayude marriage track thanne AA pole oru serialil ninnum pratheekshichath alla.kadanaayakan enn paranj konduvanna aakash nte podi polum illa.athpole ee serialil imp kodukenda oru kadaapathram aan Peter pappa adehathe mariyathik onnu kaanan polum kittunilla.Aleena neeraja combo pole thanne imp kofukenda onn alle aleena Peter.ellam kondum serial ippo bore aan .

 • Anuradha

  Anuradha

  6 दिन पहले

  @Prasad Pradad .k.a ithoke kandit new ambadiye enn alla serial thanne veruth poyi

 • Prasad Pradad .k.a

  Prasad Pradad .k.a

  6 दिन पहले

  Aparnas marriage eppo eduthittadh namal new ambadiye.accept cheyan annu

 • Diya R Nair
  Diya R Nair6 दिन पहले

  Atleast vere orale edukkumbo.,first undayirunna aalinod cheriya similarity enkilm venam..ithippo nikhilchettanum vishnuchetanum thammil son-moon difference aanalloo

 • tech for fun
  tech for fun6 दिन पहले

  Plss... ഈ അമ്പാടിയെ മാറ്റോ പഴയ അമ്പാടി മതി. ഈ നടന് അമ്പാടിയുടെ character ചേരുന്നില്ല. Plss പഴയ അമ്പാടിയെ കൊണ്ടു വരൂ

 • Anuradha
  Anuradha6 दिन पहले

  Jay danush,Rahul Ravi,thinkal kalamaan hero ,ivaroke ambadi enna charecter nu apt aan .naleef aayalum look vech apt aan

 • Mariya_Jy

  Mariya_Jy

  6 दिन पहले

  @Anuradha കേരളത്തിൽ തന്നെ ഈ role ചെയ്യാൻ apt ആയവർ ഉണ്ട്..എന്നിട്ടും TN il നിന്നും vishnu പോലുള്ള ഒരാളെ ഇറക്കുമതി ചെയ്യേണ്ട കാര്യം ഇല്ലാരുന്നു😑...

 • Mariya_Jy

  Mariya_Jy

  6 दिन पहले

  @Anuradha 😤😤😞😞😞

 • Anuradha

  Anuradha

  6 दिन पहले

  @Mariya_Jy innathe kaalath audition nadathiyal aale kittan paadonnum illa.ivar vendaan vechitta.serial kaanunath adikavum ammooma maroke aanalo avr onnum ingane chindikillalo.

 • Mariya_Jy

  Mariya_Jy

  6 दिन पहले

  Jai danush perfect ആണ്💯...but പുള്ളിക്ക് ഇപ്പൊ 2-3 serials ഉണ്ട് ..അതോണ്ട്🙁

 • shikha Mathew
  shikha Mathew6 दिन पहले

  I love this ambadi ❤️

 • Salem Mallik
  Salem Mallik6 दिन पहले

  Sachiyee thali kollann samayam aayyi

 • Bhuvaneswary C.R
  Bhuvaneswary C.R6 दिन पहले

  Vishnuuuuuuuu

 • Gayathri Santhosh
  Gayathri Santhosh6 दिन पहले

  Ippozhathe ambadiyum kollam❤️ Njan ente abhiprayam aanu paranjathu, athinu ellavarum koode ente commentinu thazhe comment idanda😁🙌🤧

 • sujatha Nimisha

  sujatha Nimisha

  6 दिन पहले

  @Gayathri Santhosh ee industry il negative kelkedi varum

 • Gayathri Santhosh

  Gayathri Santhosh

  6 दिन पहले

  @കണ്ണപ്പൻ ചേട്ടൻ K & D company ok

 • കണ്ണപ്പൻ ചേട്ടൻ K & D company

  കണ്ണപ്പൻ ചേട്ടൻ K & D company

  6 दिन पहले

  @Gayathri Santhoshഎന്റെ അഭിപ്രായം ഞാൻ പറഞ്ഞെന്നു മാത്രം 😈 ഒരാളുടെ കമന്റ് കണ്ടിട്ട് കുറയുന്നതാണോ ഒരു ഹീറോയുടെ കോൺഫിഡൻസ് 😈 ഇതൊക്കെ എന്ത്‌ 😈

 • Gayathri Santhosh

  Gayathri Santhosh

  6 दिन पहले

  @കണ്ണപ്പൻ ചേട്ടൻ K & D company ente abhiprayam paranjenn mathram, pinne oralu cheyyunna karyathe kuttam parayunnath nallathanenn thonnunnilla, aa chettante confidence kurayum

 • കണ്ണപ്പൻ ചേട്ടൻ K & D company

  കണ്ണപ്പൻ ചേട്ടൻ K & D company

  6 दिन पहले

  കൊള്ളില്ല 😈

 • Aswathi Narayanan
  Aswathi Narayanan6 दिन पहले

  Ambadi kollila

 • Anjali M.s
  Anjali M.s6 दिन पहले

  മനപ്പൂർവ്വം Body shaming നടത്തുന്നവരോട് മാന്യമായി വിമർശിക്കുന്ന ആരും യോജിക്കുന്നില്ല. ഈ സീരിയലിനെ സ്നേഹിക്കുന്ന ambadi character ഇനെ സ്നേഹിക്കുന്ന ആരും vishnu മോശക്കാരൻ ആണെന്നോ അഭിനയിക്കാൻ അറിയില്ലെന്നോ കാണാൻ കൊള്ളില്ലേന്നോ ഒരിക്കലും പറയില്ല. ഇവിടെ വിഷ്ണുവിനെ വിമർശിച്ച ഞാൻ അടക്കമുള്ള ആൾക്കാർക്ക് അദ്ദേഹത്തോട് ഒരു വൈരാഗ്യവുമില്ല. അദ്ദേഹം അഭിനയിച്ചാൽ നഷ്ടവുമില്ല അദ്ദേഹത്തിനെ മാറ്റിയാൽ നേട്ടവുമില്ല. ഈ സീരിയലിനോടുള്ള ഇഷ്ടം കൊണ്ടാണ് വിമർശിച്ചത്. ഈ സീരിയലിൽ എന്തെങ്കിലും പോരായ്മ വന്നാൽ ആദ്യം ചൂണ്ടി കാണിക്കുന്നത് ഇതിന്റെ ഫാൻസ്‌ തന്നെ ആണ് അല്ലാതെ blind ഫാൻസ്‌ ആയി എന്ത് കാണിച്ചാലും കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നവർ അല്ല. അത് തന്നെയാണ് ഇവിടെയും ചെയ്യുന്നത്. Hero ഉടെ role തന്നെ മോശമായാൽ മൊത്തം സീരിയലിനെയും അത് ബാധിക്കും. Ambadi charactetine കൊണ്ട് വന്നതും അതിനു ഒരു super hero image കൊടുത്തതും ഇതിന്റെ crew ആണ്. നിഖിൽ ആ role perfect ആയിട്ട് ചെയ്യുകയും ചെയ്തു. അദ്ദേഹം മാറിയത് വേറാരുടെയും കുറ്റമല്ല. Actors ഇനെ റീപ്ലേസ് ചെയ്യുന്നത് ആദ്യത്തെ സംഭവം അല്ല. പക്ഷെ പകരം കൊണ്ട് വരുന്ന ആൾ രൂപം കൊണ്ട് കൂടി characterinte image ഇന് suit ആകണം. ഇത് മാത്രമാണ് ഇവിടെ പ്രശ്നം. ഈ character ഇന് പറ്റിയ ഒരാൾ ആയിരുന്നെങ്കിൽ ഞാൻ അടക്കം ഇപ്പൊ വിമർശിക്കുന്നവർ ഒക്കെ കുറച്ചു time എടുത്തായാലും accept ചെയ്തേനെ. നിഖിൽ പോയതോ vishnu വന്നതോ അല്ല കുഴപ്പം. വിഷ്ണു ഈ role ഇന് ചേരുന്ന ആളല്ല എന്നത് മാത്രമാണ്. Vishnu തന്റെ ജോലിയാണ് ചെയ്യുന്നത്. അദ്ദേഹം കുറ്റക്കാരനല്ല. Cast ചെയ്തവർ ആണ് ഇതൊക്കെ കേൾക്കേണ്ടത്. Vishnu നല്ല നടനാണ് സുന്ദരനാണ്. പക്ഷെ ambady character അദ്ദേഹത്തിന് പറ്റിയതല്ല എന്നത് സത്യം തന്നെയാണ്. Vishnu വിനെ hurt ചെയ്യാനായി മനഃപൂർവം ഒന്നും പറഞ്ഞിട്ടില്ല. വിഷമിപ്പിച്ചെങ്കിൽ sorry. പക്ഷെ പറയേണ്ടത് പറയാതിരിക്കാൻ കഴിയില്ലല്ലോ.

 • Sreepriya

  Sreepriya

  6 दिन पहले

  @Anuradha enikkum anganeyaann thonnunath

 • being rooted

  being rooted

  6 दिन पहले

  @Anuradha 💯

 • Anjali M.s

  Anjali M.s

  6 दिन पहले

  @Anuradha പറയാനല്ലാതെ എന്ത് ചെയ്യാനാ. 😔

 • Ashrin Hussain

  Ashrin Hussain

  6 दिन पहले

  @Anuradha athe sathyam...kaanunna audience inte ishtathinu oru vilayum tharaatha pole

 • Anuradha

  Anuradha

  6 दिन पहले

  True.AA team viewers ne insult cheyyunapole aan enik thoniyath.njangal enthum cheyyum venel kandal mathi Enna attitude.

 • Elza frozen
  Elza frozen6 दिन पहले

  ചെലപ്പോൾ ambadiya mattan sadhidha und ithrayum hate coments but veiws??? 🤨🤨🤨🤨

 • Azva Mazin

  Azva Mazin

  6 दिन पहले

  @Elza frozen mm

 • Elza frozen

  Elza frozen

  6 दिन पहले

  @Azva Mazin illada paranjilla

 • Azva Mazin

  Azva Mazin

  6 दिन पहले

  @Elza frozen last liviel alle adhu kazhinittu paranno

 • Elza frozen

  Elza frozen

  6 दिन पहले

  @Anuradha ath special occasion pinnaa court scene nikhil chettan paranjalloo thirichu varumannu

 • Anuradha

  Anuradha

  6 दिन पहले

  @Elza frozen aara paranjath .otta divasam kond 500k kittiya dp und.athpole 400k kittiya dp und Christmas epi kazhinj ullath .Pinne 300k kittiya dp vere und.

 • sandra thomas
  sandra thomas6 दिन पहले

  അയ്യേ ഇവൻ തമിഴിൽ ഭയങ്കര സംഭവമാരിക്കും പക്ഷെ ഞങ്ങൾക്ക് ഇവനെ വേണ്ടാ

 • കണ്ണപ്പൻ ചേട്ടൻ K & D company
  കണ്ണപ്പൻ ചേട്ടൻ K & D company6 दिन पहले

  എന്റെ പൊന്നു മക്കളെ ഇതാണോ പുതിയ അമ്പാടി അർജുനൻ 😈 ആ കണ്ണുകളിൽ പണ്ടത്തെ അമ്പാടിയുടെ തിളക്കം ഇല്ലല്ലോ ഫുൾ ഇരുട്ടാണ് 😈 ഒരു കഥാപാത്രത്തെ റീപ്ലേസ് ചെയ്യുമ്പോ അതിന്റെ രൂപ സാദൃശ്യം ഉള്ള ഒരാളെ കൊണ്ടുവന്നൂടെ ഏഷ്യാനെററ്റെ 😈😈

 • Soumya V
  Soumya V6 दिन पहले

  Nikhil please come back

 • പൊൻ മണി ponnmani
  പൊൻ മണി ponnmani6 दिन पहले

  Ambadiyude Aa power ippo missing anu... Miss you Nikhil chetta😔

 • aleesha
  aleesha6 दिन पहले

  Puthiya ambadiyude thaadi kanan oru artificial look 🙄😂

 • പട്ടാഴി മാധവൻ
  പട്ടാഴി മാധവൻ6 दिन पहले

  ആ serial ൽ എത്ര യെത്ര മുഖങ്ങൾ ഉണ്ട് എന്നിട്ട് thumbline ൽ കൊണ്ട് വെച്ചേക്കുന്നത് കണ്ടില്ലേ 😾, ഒന്ന് മാറ്റോ ജനപ്രിയ ചാനൽ സൂര്യ ഗ്രഹണം പിടിച്ചാൽ പോലും അമ്പാടി അർജുനൻ ഇങ്ങനെ ആവില്ല. ഒരു ഹീറോ യെ കൊണ്ട് വന്നേക്കുന്നു 😝

 • പട്ടാഴി മാധവൻ

  പട്ടാഴി മാധവൻ

  6 दिन पहले

  @Anuradha yes നിഖിലേട്ടൻ fan ആണ്, ഇപ്പോൾ വന്ന തിനെ അംഗീകരിക്കാനുള്ള മനസ് ഇല്ലാ

 • Anuradha

  Anuradha

  6 दिन पहले

  Iyal sathyathil fan thanne aano . manapoorvam prashnam vashalakaan pokunapole und

 • Anaswara Achu
  Anaswara Achu6 दिन पहले

  Ee ambadiye nammak venda...😭😭.. Iyyal teachernu match alla😭😭😭

 • Divya Vichu
  Divya Vichu6 दिन पहले

  Aleena ❤️❤️❤️ampadi

 • BANGTANXARMY
  BANGTANXARMY6 दिन पहले

  വൈകി വന്ന ഫുദ്ധി 😅

 • RAHUL REJI
  RAHUL REJI6 दिन पहले

  Super episode

आगामी