ബിഗ് ബോസ് ഹൗസിൽ ഈ ആഴ്ച്ച പേടിപ്പെടുത്തുന്നൊരു വീക്ക്‌ലി ടാസ്ക് - ഭാർഗ്ഗവീനിലയം.

मनोरंजन

ബിഗ് ബോസ് ഹൗസിൽ ഈ ആഴ്ച്ച പേടിപ്പെടുത്തുന്നൊരു വീക്ക്‌ലി ടാസ്ക് - ഭാർഗ്ഗവീനിലയം.
Bigg Boss || Tonight 9:30 PM || Asianet
#BiggBoss #BiggBossMalayalamSeason3 #Asianet #RealityShow #Mohanlal #BiggBossMalayalam #BB #BBM #BBMS3 #biggbosscontestants #biggbossasianet #lalettan #BiggBoss2021

टिप्पणियाँ

 • Anilkumar Karimbanakkal
  Anilkumar Karimbanakkal6 दिन पहले

  കുക്കുരുകുക്കൂ..😎

 • i just want to say that
  i just want to say that6 दिन पहले

  എനിക്ക് തോന്നുന്നത് MK യുടെ മൂഡ് ചേഞ്ച്‌ ചെയ്യാൻ വേണ്ടി ആണ് ഇങ്ങനെ ഒരു ടാസ്ക്

 • Suc me Daddy
  Suc me Daddy6 दिन पहले

  Big Boss, This time, tell Mohan Lal to save MK at first, before anyone , on this nomination result day !! Because Big Boss and Mohan Lal were playing with MK from day 1 , for not saying MK about his Fan power or giving him a clue about his Fan Power of outside until now. 😡 That’s why, MK sometimes down because of you both. Mohan Lal is always giving lots of clue to other contestants except MK 😡 It’s not FAIR !! Are you both jealous of his Fan Power, Big boss ?? Common, stop this Erattathappu paripadi this time ☝️. MK to win 🔥🔥🔥❤️❤️❤️❤️🔥🔥

 • jaseera aneesh
  jaseera aneesh6 दिन पहले

  Aagasha ganga kand pedich muuthramozhichavarundo enne pole,ippolum ottakkurunnu aa padam kaanan enikk pediya

 • Bismi Afzal
  Bismi Afzal6 दिन पहले

  Very bad tasks, ithrem nalla contestants kittiyit nalla task kodukkathath Boring anu, ivarude weekly task kanananu ellarum wait cheyyunne athu ithu polulla kalolsavam mathram aaki mattuvanu

 • Anjali Prashanth
  Anjali Prashanth6 दिन पहले

  Mk ❤❤❤❤❤❤❤❤❤ Mk fansinode oru munnariyipounde. Vote split cheyyaruthu pls. Saikumm mkyude athrem thanne fan base unde ipoo. Ningal vote split cheythal sai leaf cheyyum. Votingil mkde aduthu polum aarum ethaan paadilla. Illel baaviyil finalsil athoru valiya prashnamaayi mk de votingine effect cheyyum. Our first aim shoulb be to make her the one and only" King" of BB❤❤

 • Simila Arun
  Simila Arun6 दिन पहले

  Bossettan surikk vote kittan pretham akkiyirikunath suriye ann thonunnu

 • Rekky 007
  Rekky 0076 दिन पहले

  ഋതു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍

 • aruls nuun2319ph84
  aruls nuun2319ph846 दिन पहले

  At least this week surya evicted aakanam..... love drama ellakill bb 3 super ❤annnu.... bb fans plz come on...

 • Raji KR
  Raji KR6 दिन पहले

  Ramzan😂olinju nokunu

 • Amy Susan
  Amy Susan6 दिन पहले

  ആഹാ മണികുട്ടന് വേണ്ടിയുള്ള ടാസ്ക് 🙄🙄

 • vincy davis
  vincy davis6 दिन पहले

  Ellaavarum prethagalanenu thonunu...

 • MANIKUTTAN FANS ARMY
  MANIKUTTAN FANS ARMY6 दिन पहले

  Mk❤❤

 • ijas ahmed
  ijas ahmed6 दिन पहले

  ഇവറ്റകൾ വാഴകൾ ആയതുകൊണ്ടാണോ ടാസ്‌ക്കും അതുപോലെയുള്ളത് കൊടുക്കുന്നത് ഇത്ര ബോർ final weeks 😤😤😤😤😤😤😤

 • Anubhav Jain
  Anubhav Jain6 दिन पहले

  Rithu is best ❤️ when it comes to horror 💀

 • late bloomer s
  late bloomer s6 दिन पहले

  Surya & noby avide nilkkumbol Ramzan povan Padilla.ellarum plz vote for rithu & ramzan

 • Vishnu G
  Vishnu G6 दिन पहले

  നല്ല ബെസ്റ് മൂഞ്ചിയ ടാസ്ക്. ഇതിലും ഭേദം Lemon in the spoon , സുന്ദരിക്ക് പൊട്ടുതൊടൽ , കസേര കളി ഇവയൊക്കെ ആയിരുന്നു . മറ്റു ഭാഷകളിലുള്ള BIGG BOSS കാണണം. ആണ്ടവാ.. അതൊക്കെയാണ് ടാസ്ക്. ഇവിടെയും ഉണ്ട് .. ഒരു ലോഡ് പുച്ഛം #DFK #Manikuttan #Dimpal #Anoop #EvictSoorya NB: ഫിനാലെ ആകാറായില്ലെടേ .... ഇനി എങ്കിലും ഒരു നല്ല ടാസ്ക് വച്ചൂടേടെ ..... ആര് കേൾക്കാൻ ആരോട് പറയാൻ

 • Purushothaman KP
  Purushothaman KP6 दिन पहले

  Enthaan bigboss..,😤😤! Nilavaram theere illatha oro weekly tasks.. avasanathod adukkumbol ithram shokam tasks alla prekshakar pratheekshikkunnath..😵..! Waiting for some interesting and risky weekly tasks .!!

 • Pooja Saralaya
  Pooja Saralaya6 दिन पहले

  Vere palarum vannu vote split cheyyanam ennu parayunnund. Avaronnum real MK fans alla. REAL MK FANS - DON'T SPLIT YOUR VOTES. COMPLETELY VOTE FOR MK. ELIMINATION IS VERY VERY CRUCIAL. also don't forget what happened to Pearley in first season. Most of her fans thought he is having good support and splitted their votes. That ended up in becoming runner up. MK angange sambhavikkaruth. Please vote only for MK. Churya nikkukayo povukayo cheyyatt. Ee parayunna Churya fansanu ellayidathu vote splitting comment idunnath. Don't fall for that.

 • usha kumari
  usha kumari6 दिन पहले

  Annop vere look

 • The Human
  The Human6 दिन पहले

  *എല്ലാരും രമ്യക്ക് വോട്ട് ചെയ്ത് സൂര്യയെ ഔട്ട്‌ ആക്കൂ MK യെ ഇനിയും ഡൌൺ ആക്കാൻ അവളെ അവിടെ നിറുത്തരുത്*

 • The Human
  The Human6 दिन पहले

  *സീസൺ 1ലെ ടാസ്ക്ക് ഒക്കെയാണ് ടാസ്ക്ക്..ഇതെന്തോന്നാ*

 • shahina shaju
  shahina shaju6 दिन पहले

  നോബി മണിച്ചി എന്ന് പറഞ്ഞ പ്പോൾ നോണച്ചി എന്ന് മതി എന്ന് തോന്നി

 • passion comments
  passion comments6 दिन पहले

  കലോത്സവം task ആണേലും katta waiting ആണ് 🔥🥰❤

 • Sreehari S
  Sreehari S6 दिन पहले

  Season 2 alla, 3 aanu nirthendathu... season 2 Rajith sir poyittum nalla content indayirunnu...ithorumathiri paatum koothum...ee season ingane bore aaakiyathu ithinte makers matram aanu

 • DJ TUGE VLOG s
  DJ TUGE VLOG s6 दिन पहले

  ഡിമ്പു & ramzan game കളിക്കാൻ നല്ല ഒരു combo ആയിരുന്നു 😔

 • jabir pk
  jabir pk6 दिन पहले

  MK & DIMPU

 • Venku Chandru
  Venku Chandru6 दिन पहले

  This season is totally waste.,better to stop this show.

 • CRB MATRIX
  CRB MATRIX6 दिन पहले

  *Sai safe avum enn orappich arum vote akkande nikkaruth.karanam ee week miracle nadakaan chnse und...bb housil age bakkil ullath 3 girls aan. Double eviction vanna povaan chnse ullath remya(or rithu) nd soorya aan. But agne poya 1 grl matrm avum avde orikalum agne akkaaan chnse illa .. 2 per anel oru boy oru girl erkm.. Boyil mk nthayalum safe aan.. Ramzanu vendi nalla publicity nadakkind... Mumb porath poya players nd other armies..bigbossum mkye cup orappiche aanel saiyude valarcha avarkum dehikkilla.. Nthelm possibility indel boysil saika vote parnj bb team porathaakaan nokkum athin namml orikalum sammathikkarth...Saikk vendi work akaan nammale ullu.. Pr worko nammk vendi work akkaan vere armykalo illa ivdem vare namml aagan ethiye.. Ini ithuavre kittiya vote pora.. So ellarum maximum work cheyyu... Sai safe aan vech vote cheyyandeyo work cheyyandeyo nokkarth⚠️⚠️⚠️⚠️*

 • റോക്കി ഭായ് -since 1951
  റോക്കി ഭായ് -since 19516 दिन पहले

  Mk ഫാൻസ്‌ vote ഫോർ remya and Ramzan.... To evict surya.. 🙏🙏🙏🤢

 • റോക്കി ഭായ് -since 1951
  റോക്കി ഭായ് -since 19516 दिन पहले

  Mk ഫാൻസ്‌ vote ഫോർ remya and Ramzan.... To evict surya.. 🙏🙏🙏🤢

 • റോക്കി ഭായ് -since 1951
  റോക്കി ഭായ് -since 19516 दिन पहले

  Mk and Sai ഫാൻസ്‌ vote ഫോർ remya and Ramzan.... To evict surya.. 🙏🙏🙏🤢

 • Shabeer Shumsudheen
  Shabeer Shumsudheen6 दिन पहले

  എന്തോന്ന് ടാസ്ക് ഇത്. ഈ ടാസ്ക് ഒക്കെ കാണുമ്പോൾ ഈ ഷോ മണിക്കുട്ടനും നോബിക്കുമുള്ളതാണെന്ന് തോന്നുന്നു. കഷ്ടം തന്നെ

 • Shiyaz Badar
  Shiyaz Badar6 दिन पहले

  ലോക ബോർ ടാസ്കൾ ഇത് ബിഗ്ഗ് ബോസ്സാണോ അത് വാഴ മണിയുടെ കാലൊത്സവ വേദിയോ ശോകം

 • Anandhu Jayakumar
  Anandhu Jayakumar6 दिन पहले

  Enth 3g task annu big boss ethokea

 • SREEJITH MV
  SREEJITH MV6 दिन पहले

  Bb enth munjiyaa task anu ethoke... Ethilum bedham corona yude perum paranju nirthunthaa.

 • Muhammed Haneefa
  Muhammed Haneefa6 दिन पहले

  Ipravashyam ramya poyaa mathii soorya povanda avar rand peerum poya pinne rithu ottakavum rithuvin sooryaye aane ishtam soorya 🥰🥰🥰🥰🥰🥰🥰🥰

 • Shaima Juni
  Shaima Juni6 दिन पहले

  ഇന്നത്തെ എപ്പിസോഡ് പൊളി ആയിരിക്കും 😜

 • Smitha Samuel
  Smitha Samuel6 दिन पहले

  𝐈𝐭𝐡𝐢𝐥 𝐝𝐢𝐦𝐛𝐮𝐧𝐞𝐞 𝐯𝐞𝐥𝐥𝐚𝐭𝐡𝐞 𝐦𝐢𝐬𝐬 𝐜𝐡𝐞𝐲𝐮𝐧𝐧𝐮𝐮

 • Amritha Anil
  Amritha Anil6 दिन पहले

  MK down aayipoi ennu paranjavarkku athea nanayathil thirich marupady kodukanulla task...Thirumbi vandhittendaa kanaa🔥🔥😙😙😍😍❤❤

 • Mubashira Mubu
  Mubashira Mubu6 दिन पहले

  Aduthaa pravishyam remyaa ponam ole samsaram enikki kandudaa

 • SARATH S R
  SARATH S R6 दिन पहले

  മണിക്കുട്ടൻ: ഇമേജ് നോക്കി കളിക്കുന്നു. ഇമേജ് പോകുമെന്ന ഭയം അയാൾക്ക് ഇപോഴുമുണ്ട്. ഗയിമർ എന്ന നിലയിൽ പരാജയം.. പ്രേക്ഷക പിന്തുണ കൊണ്ട് ആദ്യ 5 ലെ താരം നോബിയെ നോമിനേറ്റ് ചെയ്യാത്തത് ചെയ്യുന്നയാളുടെ ഇമേജ് പോകുമെന്ന ഭയം. നോബി ഒന്നാമത്തെ ദിനം മുതൽ ഇത് വരെ ഒരേ character ആണ്. നല്ലൊരു entertainer. ഫിറോസ്: എല്ലാരേയും വ്യക്തമായി 40 ദിവസത്തോളം എടുത്ത് പഠിച്ച ശേഷം ഗെയിം കളിക്കുന്നയാൾ. പറഞ്ഞ് തോൽപ്പിക്കാൻ കഴിയില്ല. ഓരോ സംഭവത്തിന് ശേഷം അടുത്തത് എന്താണെന്ന് മനസ്സിലാക്കാൻ കഴിയുന്ന ഗയിമർ. ഗെയിം കളിച്ച് ആദ്യ 5 യില് ഉണ്ടാകും. സായ്: ആരോടും മുഖം നോക്കാതെ അനിഷ്ടക്കെട് തുറന്നു പറയുന്ന ഗയിമർ. ആവശ്യമില്ലാതെ ചെന്ന് അഭിപ്രായം പറയും. വന്ന ശേഷം ദേഷ്യം കുറച്ചിട്ടുണ്ട്. ഫൈനൽ 5 ഇൽ എത്താനുള്ള ഗെയിം കളിച്ചിട്ടില്ല. പക്ഷേ, വോട്ടിംഗ് പാറ്റേൺ വച്ച് ആദ്യ 5 യില് എത്തും. റംസാൻ: മോഹൻലാലിൻ്റെ വിരട്ടലിനെ തുടർന്ന് അണഞ്ഞു പോയ തീ. ഈ നോമിനേഷനിൽ നിന്ന് കൂടി രക്ഷപ്പെട്ടാൽ കളി മാറ്റി കളിക്കും. ആദ്യ 5 യില് ഉണ്ടാകും. അനൂപ്: പാചക വിദഗ്ദൻ. ലോല ഹൃദയൻ.ആദ്യ 5 യില് എത്താനുള്ള ഒരു കളികളും ഇതുവരെ കളിച്ചിട്ടില്ല. രമ്യ: സ്വയം പുകഴ്ത്തി കൊണ്ടുനടക്കുന്ന മത്സരാർഥി. താൻ എന്തോ വലിയ സംഭവം ആണെന്ന് എല്ലാവരോടും പറഞ്ഞു നടക്കുന്നു. തെറ്റുകണ്ടാൽ ആദ്യം പ്രതികരിക്കുന്നതിൽ ഒരാൾ. പക്ഷേ സ്വന്തം തെറ്റുകളെ അംഗീകരിക്കില്ല. ആദ്യ അഞ്ചിൽ എത്തില്ല. ഋതു: എൻ്റെ അഭിപ്രായം പറഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു മത്സരാർത്ഥി ആണ്. ആദ്യ അഞ്ചിൽ എത്താനുള്ള ഗയിമർ അല്ല. സൂര്യ: പലപ്പോഴും രണ്ട് സ്വഭാവം ഉള്ളതായി തോന്നുന്നു. ഓവർ ആക്ടിംഗ് ആണ് പല കാര്യങ്ങളിലും. Mentally സ്ട്രോങ്ങ് ആയ മത്സരാർത്ഥി. കരച്ചിൽ ഒക്കെ അഭിനയം ആണ്. പല ഭാഷകളിലുള്ള ഈ ഗെയിമിനെ പറ്റി നന്നായി പഠനം നടത്തിയ എത്തിയ വ്യക്തി. മണിക്കുട്ടനുമായുള്ള പ്രണയത്തെ മത്സരം ആക്കുന്നതിന് മറ്റു മത്സരാർഥികൾക്ക് ഇവളുടെ സഹായം ആവശ്യമാണ്. ബിഗ് ബോസ് ടീം ഇവളെ ഒരിക്കലും പുറത്താക്കില്ല. ഇതുവരെയുള്ള ഗെയിം വച്ച് ആദ്യ 5 മത്സരാർഥികൾ. 1.മണിക്കുട്ടൻ 2.ഫിറോസ് 3.സായ് 4.റംസാൻ 5.സൂര്യ

 • nayana
  nayana6 दिन पहले

  ബിഗ്‌ബോസ് ഇതും നിങ്ങൾ കോമഡി ആകികളയരുത്... We want something interesting ✌️

 • rimboche jr
  rimboche jr6 दिन पहले

  എന്ത് മൈ *& കാണിക്കു lalu alex. Jpg

 • Jisa Satheesh
  Jisa Satheesh6 दिन पहले

  Kidilam surya mani sai

 • Shesla kc
  Shesla kc6 दिन पहले

  Mk ramzan rithu performancin w8ng😁

 • Sindhu S
  Sindhu S6 दिन पहले

  Manikuttan fans likecheyyu

 • Anjana Thomas
  Anjana Thomas6 दिन पहले

  Waiting for Kidilam firoz performance⚡

 • Jo Joseph
  Jo Joseph6 दिन पहले

  Noby BB3 🏆 Iyalu pokathae immathiri task pokoola..

 • Sudhisha sreekumar Sreekumar
  Sudhisha sreekumar Sreekumar6 दिन पहले

  ഇതു മണിക്കുട്ടൻ തകർക്കും

 • Rincy Varghese
  Rincy Varghese6 दिन पहले

  സൂര്യയുടെ ഒടുക്കത്തെ ഭാഗ്യം ഔട്ട്‌ ആവുന്നില്ല

 • Ajmal
  Ajmal6 दिन पहले

  Star magicano eth 😂

 • JAS NAYANZ
  JAS NAYANZ6 दिन पहले

  Kashtam

 • RAHUL RAJU
  RAHUL RAJU6 दिन पहले

  എവിടുന്ന് കിട്ടുന്നു ഇതുപോലത്തെ ടാസ്ക് 😄

 • Shanu Shan
  Shanu Shan6 दिन पहले

  ഊമ്പിയ ടാസ്ക് നിർത്തിപ്പൊടെ 😂

 • Malavika Murali
  Malavika Murali6 दिन पहले

  Manikuttan chettan & sai chettan uyrrr

 • Vinith Nambiar
  Vinith Nambiar6 दिन पहले

  considering the current covid scenario, I think big boss should cut down the number of days from 100 to 90 or 85, and put everyone into open nominations and announce the winner based on the number of votes. It would be nice to end the show with a title-winner rather than putting an abrupt end to it like last time.

 • Manju Binu
  Manju Binu6 दिन पहले

  സൂര്യ, റംസാൻ പോകണം. ഫിറോസ്, നോബി കുടുംബശ്രീ പോളിയണം.

 • meeras meera
  meeras meera6 दिन पहले

  ഇതിൽ യക്ഷി ആരാണാവോ സൂര്യആണോ ഋതു ആണോ.... 🙄🙄🙄🙄🙄കണ്ണൊക്കെ വെച്ചു സൂര്യ 🙄🙄🙄🙄🙄🙄ഋതു 🙄🙄🙄🙄🙄🙄

 • Human Being
  Human Being6 दिन पहले

  Prethame aa sooryaye enthelum cheyyaan patuo? 😶

 • Roy Joseph
  Roy Joseph6 दिन पहले

  മണിക്കുട്ടൻ മീശ പിരിക്കുന്നത് നിർത്തുക....

 • Jainy Jacob
  Jainy Jacob6 दिन पहले

  Is Sai really an active contestant? It seems others have atleast tried to showcase their talents in all the tasks.

 • PicaTes HackZ

  PicaTes HackZ

  6 दिन पहले

  Sai korach over aaanu... He is trying hard to involve in every problems to get screen space and pretending as he is smart and active

 • Archana Anil
  Archana Anil6 दिन पहले

  Ramya show ennu avasanikkum🙄

 • Chri sty
  Chri sty6 दिन पहले

  Ithu Bigg boss show ahno atho vello cinemakkum searialunum olla casting show oo😕😢

 • Shabana M
  Shabana M6 दिन पहले

  രമ്യ ഹേറ്റേഴ്‌സ്

 • Anurag Pm
  Anurag Pm6 दिन पहले

  Dimple varuooooo😭😭😭😭😭plzzz bigboss

 • RAJMOHAN P M
  RAJMOHAN P M6 दिन पहले

  Kidilam aanu pretham

 • Devang Anay
  Devang Anay6 दिन पहले

  എല്ലാരും പ്രേതങ്ങൾ ആണെന്ന് തോന്നുന്നു, ചത്തവരുടെ ലോകം ☺

 • Neymar Jr
  Neymar Jr6 दिन पहले

  മണിക്കുട്ടൻ വന്ന പാടെ task മണിക്കുട്ടൻ അനുകൂലം dangr ടാസ്കുകൾ പോയി 🤣🤣🤣🏃🏃🏃🏃എന്റെ ബിഗ് ബോസ്സേ 🤦‍♂️🤦‍♂️🤦‍♂️🤦‍♂️

 • sameera santhosh
  sameera santhosh6 दिन पहले

  surya aayirikkum pretham kandilla...ithil..

 • tast travel
  tast travel6 दिन पहले

  Dfk വേണമായിരുന്നു സജിന ചേച്ചി ഉണ്ടായിരുന്നു എങ്കിൽ കോമഡി ആയേനെ

 • Farzeen T
  Farzeen T6 दिन पहले

  രമ്യ haters undoo😵

 • Usha M
  Usha M6 दिन पहले

  In next season all will continue love strategy game and will be safe for 100 days

 • Linsha Linu
  Linsha Linu6 दिन पहले

  കഴിഞ്ഞ സീസൺ ഇതുപോലെ ഒരു ടാസ്ക് ഉണ്ടായിരുന്നല്ലോ 🧐🤔

 • Usha M
  Usha M6 दिन पहले

  Pl this time pl evict Soorya, she is only playing love strategy, and no other game

 • Story Junction
  Story Junction6 दिन पहले

  Rithu finalil varanam

 • Hสlf-ᴅEvΐł333
  Hสlf-ᴅEvΐł3336 दिन पहले

  വെറുതെ അല്ല നോബിയെന്ന വാഴയൊക്കെ out ആക്കാതെ ഇട്ടേക്കുന്നെ... ഇതേ പോലെയുള്ള ഊള ടാസ്കുകളിൽ ചളിയടിക്കാൻ ആരെങ്കിലും വേണ്ടേ... 😏... Big boss ചരിത്രത്തിൽ ഇത്രയും അപമാനമായ bigboss... Malayalam season3 യാണ്... എവിടെന്ന് കിട്ടിയാടാ ഒരു ഐഡിയയും മൈരും ഇല്ലാത്ത show ഡയറക്ടറെ...😂.. Producerന് കഴിവുണ്ടെങ്കിൽ ആ ഡയറക്ടർ തെണ്ടിയുടെ ചെക്കിട് അടിച്ചു പൊട്ടിക്കണം 🤣

 • Jipson Jose
  Jipson Jose6 दिन पहले

  രമ്യാ പോകണം....... ഒരു തവണ പുറത്തുപോയിട് വീണ്ടും തിരിച്ചുവന്നപ്പോ രമ്യയുടെ വിചാരം പുറത്തു നല്ല ഫാൻസ് ആണെന്നാണ്...... അതിന്റെ ഒരു അഹങ്കാരം അവളുടെ മുഖത്തുണ്ട്

 • Megha Manoj
  Megha Manoj6 दिन पहले

  Mk rithu ee task polikkum❤️❤️❤️❤️

 • george thomas
  george thomas6 दिन पहले

  Dimbu varum.. Plz

 • george thomas
  george thomas6 दिन पहले

  Dimbu ano.... Varu kunjea

 • Moto_. Holic. []
  Moto_. Holic. []6 दिन पहले

  instatus.info/title/v-iy/hX61kcjPr5vD0Ks.html

 • Surya Surendran
  Surya Surendran6 दिन पहले

  രമ്യ കുറച്ച് ഓവർ അല്ലെ🙄 എനിക്ക് മാത്രം തോന്നിയതാണോ അതോ നിങ്ങൾക്കും തോന്നിയോ 🤔🤔

 • PicaTes HackZ

  PicaTes HackZ

  6 दिन पहले

  Exactly, she thinks she has a huge fan base outside after the re-entry

 • Anjana Anjuh
  Anjana Anjuh6 दिन पहले

  remya and ramzan aanu povandath

 • Reshmi R
  Reshmi R6 दिन पहले

  പണ്ട് കലാപ്രതിഭാപട്ടം കിട്ടാഞ്ഞതിന്റെ പ്രതികാരം ചെയ്യുകയാണ് ഈ Season ലെ Bigg Boss അണ്ണൻ.

 • aju aju
  aju aju6 दिन पहले

  ശോകം

 • Black Pearl
  Black Pearl6 दिन पहले

  നാണമുണ്ടോ ബിഗ്‌ബോസ് ഫിനലയിലെക്ക്‌ അടുക്കുമ്പോ ഇത് പോലുള്ള ടാസ്ക് കൊടുക്കാൻ 🤮🤮🤮🤮കഴിഞ്ഞ കുറച്ചു ദിവസായിട്ട് എന്തൊരു content ക്ഷാമമാണ് .നാട്ടുകൂട്ടം പോലുള്ള ടാസ്ക് കൊടുക്ക് .ഇനി അടുത്ത സീസണിൽ കൊടുക്കാം അല്ലാതെ ഇതിൽ ഒന്നും നടക്കാൻ പോണില്ല

 • Hashim Hashi
  Hashim Hashi6 दिन पहले

  IPL വരെ നിർത്തി ഇത് നിർത്താറായില്ലേ

 • Damodaran unnimakan Dilman edakochi
  Damodaran unnimakan Dilman edakochi6 दिन पहले

  #Vote for the best,no vote for the weakest. Soorya's time is over!

 • Abinzz Mezzz
  Abinzz Mezzz6 दिन पहले

  ഇവരുടെ അഭിനയങ്ങൾ കണ്ടു കണ്ടു മതിയായി.. ഏതെങ്കിലും ഒരാൾക്ക് കലാപ്രതിഭയും കലാതിലകവും കൊടുത്തു ഇതൊന്നു അവസാനിപ്പിച്ചൂടെ ബോസേട്ടാ 😎

 • Shyni S
  Shyni S6 दिन पहले

  എല്ലാവരും സൂര്യപോകണം എന്നു മാത്രം പറയും.വോട്ടുകൊടുക്കുമ്പോൾ അത് ശ്രദ്ധിക്കില്ല.

 • കാർത്തിക
  കാർത്തിക6 दिन पहले

  എന്റെ എല്ലാ വോട്ടും സൂര്യക്ക്......(വോട്ട് എന്റെയാണ് ആർക്ക് കൊടുക്കണം എന്ന് എന്റെ മാത്രം ഇഷ്ടം ). സൂര്യ പരദൂഷണം പറയുന്നില്ല, മനുഷ്യത്വം ഉള്ള പെൺകുട്ടിയാണ്,.... മണിക്കുട്ടന്റെ പിന്നാലെ നടക്കുന്നതും നടക്കാതിരിക്കുന്നതും അവളുടെ പേർസണൽ കാര്യം.... അല്ലെങ്കിൽ കൃത്യമായി മണിക്കുട്ടൻ നോ പറയാത്തത് എന്താണ്.....

 • Megha Ajith

  Megha Ajith

  6 दिन पहले

  Sooryaa ❤️❤️❤️❤️❤️❤️

 • Aharon Johnson
  Aharon Johnson6 दिन पहले

  Suryaye purathakkan sahakarikkuka.....

 • Megha Ajith
  Megha Ajith6 दिन पहले

  Sooryaa ❤️❤️❤️❤️

 • shimi shimi
  shimi shimi6 दिन पहले

  This task is especially for Manikuttan...

 • status for you SN creation
  status for you SN creation6 दिन पहले

  Only sai 😘😘😘😘😘😘😘

 • Deepu KM
  Deepu KM6 दिन पहले

  Acting ആയതുകൊണ്ട് മണിക്കുട്ടൻ സ്കോർ ചെയ്യും

 • Gamer tv Rules
  Gamer tv Rules6 दिन पहले

  MK

 • hari hari
  hari hari6 दिन पहले

  Nobi kalakki 😆😆nonachii remya🥳

 • Sithara Sithara
  Sithara Sithara6 दिन पहले

  Poli cutta waiting

आगामी