#BBMNominations ഇനി ഒൻപത് അംഗപോരാട്ടം ..പരസ്പരം നോമിനേറ്റ് ചെയ്ത താരങ്ങൾ

मनोरंजन

#BBMNominations ഇനി ഒൻപത് അംഗപോരാട്ടം ..പരസ്പരം നോമിനേറ്റ് ചെയ്ത താരങ്ങൾ
Bigg Boss Season 3 || Mon-Fri 9:30 PM & Sat-Sun 9 PM || Asianet
#BiggBossMalayalamSeason3 #Asianet #RealityShow #Mohanlal #BiggBoss #BBMS3ViralCut #BBMNominations #BBM #BBMS3

टिप्पणियाँ

 • Gladis Leena
  Gladis Leena4 दिन पहले

  Ramsan manikkuttane nominate cheythathu avanu thanne vinayayi😎😎🙏

 • Manju M
  Manju M5 दिन पहले

  Nobi,Surya out akanam

 • MALAYALAM FUN DUB
  MALAYALAM FUN DUB5 दिन पहले

  Ramzanu ഒട്ടും അസൂയ ഇല്ലാന്ന് മനസിലായി. മണിക്കുട്ടൻ 🥰🥰😘

 • Roshan Kareem
  Roshan Kareem5 दिन पहले

  Eee kadu firozine aarelum onnu edth porath iddu avide irikan oru yogyathayum illatha manushyan

 • Arjun kariyottil
  Arjun kariyottil5 दिन पहले

  Suriya ponam

 • Malavika malu
  Malavika malu5 दिन पहले

  Soorya pokanam..😏

 • Varna Sudev
  Varna Sudev5 दिन पहले

  Mk matram anu sheriyaya nomination nadathiyath ah nobi avidey nilkn pattil ale alla arum nth ayale nominate chyathe lalttenu vera karyagal mansilay ayale parayund ath mansilaythu Mk ku matrm an

 • Bency Varghese
  Bency Varghese5 दिन पहले

  Pls pls eliminate sooriya pls if u want to keep her den i m sorry i will nt watch this show

 • Jyothi Jo
  Jyothi Jo5 दिन पहले

  Vote for sai❤

 • AK Edits
  AK Edits6 दिन पहले

  Surya ponam

 • Suc me Daddy
  Suc me Daddy6 दिन पहले

  Big Boss, This time, tell Mohan Lal to save MK at first, before anyone , on this nomination result day !! Because Big Boss and Mohan Lal were playing with MK from day 1 , for not saying MK about his Fan power or giving him a clue about his Fan Power of outside until now. 😡 That’s why, MK sometimes down because of you both. Mohan Lal is always giving lots of clue to other contestants except MK 😡 It’s not FAIR !! Are you both jealous of his Fan Power, Big boss ?? Common, stop this Erattathappu paripadi this time ☝️. MK to win 🔥🔥🔥❤️❤️❤️❤️🔥🔥

 • Glow It All
  Glow It All6 दिन पहले

  Remya potte ee weekil 😏😏

 • Haifa's talks
  Haifa's talks6 दिन पहले

  Nominate എന്ന് paranchaal endhaa

 • ARJUN B
  ARJUN B6 दिन पहले

  സൂര്യയെ ഇഷ്ടമില്ലാത്തവർ 🤐😡

 • Fabina Kajahussain
  Fabina Kajahussain6 दिन पहले

  Suryane marannuleee

 • Saliya Mashhoor
  Saliya Mashhoor6 दिन पहले

  Ellarum rithune trgt akunind..even surua adakkm

 • Pallavi Ammu Thomas
  Pallavi Ammu Thomas6 दिन पहले

  Ramzan parayunnuu Mk kalikkuu fit allanuuu ..apol kudeyullaaa Nobyee kanunilleee 😏 Mk won against Ramzan in Lalettan episode task at u mm fit allathondarikum😢🤧

 • Ajina k
  Ajina k6 दिन पहले

  സൂര്യയും ഫിറോസും ആരാന്നാ അവരുടെ വിചാരം... സായിയെ ഒറ്റപ്പെടുത്താൻ വെറുതെ വായിൽ തോന്നിയത് പറയുന്നു... സൂര്യയെ കൺഫെഷൻ റൂമിൽ വിളിച്ചപ്പോൾ അവൾക്ക് ധൈര്യം കൊടുക്കാൻ സായി വേണമായിരുന്നു... ഓ ഇപ്പോ ഒരു വല്യ പതിവ്രത 😡എല്ലാ കാര്യത്തിലും സായി ഒറ്റയാൻ ആണ് ❤️❤️❤️❤️❤️.... അതിൽ അസൂയ പെട്ടിട്ട് കാര്യമില്ല 😡😡

 • Maya KG Dhakal
  Maya KG Dhakal6 दिन पहले

  Who said 'He is not fit for this game'? Ramzan should realize it for himself

 • Bibin S
  Bibin S6 दिन पहले

  സത്യത്തിൽ ഈ നോബി എന്തിനാ ബിഗ്ഗ് ബോസ്സിൽ നില്കുന്നെ

 • Achu Siyad
  Achu Siyad6 दिन पहले

  സൂര്യയെ അത്രത്തോളംസപ്പോർട്ട് ചെയ്ത ഋതുവിനെ അവൾ നോമിനേറ്റ് ചെയ്തു ഇവളെ തന്നെ പുറത്ത് വിടാം മണി എങ്കിലും നല്ലൊനെ ഗെയിം കളിക്കാൻ ഇവൾ പുറത്ത് പോട്ടെ

 • anu's vloge
  anu's vloge6 दिन पहले

  Sai uyir..🔥🔥🔥🔥

 • Anbe Sivam
  Anbe Sivam6 दिन पहले

  Soorya Pokanam please guys don't vote for her👎👎👎

 • AJ gaming
  AJ gaming6 दिन पहले

  One man army sai 😁

 • AJ gaming
  AJ gaming6 दिन पहले

  Sai uyir❤️

 • K. F
  K. F6 दिन पहले

  💛💛💛Rithu💛💛💛 The only deserving woman to be in top 5 after Dimpu

 • K. F
  K. F6 दिन पहले

  🐶-SAI👎👎👎👎🙄🤯🔫🤪

 • Sheeja Balu
  Sheeja Balu6 दिन पहले

  സൂരൃ ചെറിയ കാരൃങ്ങൾക്ക് ഒട്ടും റിയാക്ട് ചെയ്യാറില്ല 😁. പൊന്ന് ബിഗ്ബൊസേ അതിനെ പിടിച്ചു പുറത്താക്ക്.എവിടെ നോക്കിയാലും 80% haters ആണ്.എന്നട്ടും safe.ഇനി title winner ആവൊ😂

 • Sreeja Krishnan
  Sreeja Krishnan6 दिन पहले

  സൂര്യ പോവട്ടെ ആദ്യം

 • reshmashanoj krishna p
  reshmashanoj krishna p6 दिन पहले

  ramsan cheethaya😡😡😡😡

 • Jibin Ignatious
  Jibin Ignatious6 दिन पहले

  Ramzan STFU

 • Hafeefa Ameen
  Hafeefa Ameen6 दिन पहले

  അവിടെ ഇങ്ങനെ അടങ്ങി നില്‍ക്കുന്നത് നോബിയുടെ ഗെയിം പ്ലാൻ ആണെന്ന് തോന്നിയവർ ഉണ്ടോ

 • Arshana saleem
  Arshana saleem6 दिन पहले

  Pls guys soorya.... Out akkanm 🙏🙏🙏 full vote for mk 💋💋🥰🥰🥰

 • riya george riya
  riya george riya6 दिन पहले

  Manikuttan ee show ke fit allenkil pinne ara Ramzan ano…

 • anjara anjara
  anjara anjara6 दिन पहले

  miss u dimpu..if u can please comeback..mk and we are waiting for u.....

 • AMALA S
  AMALA S6 दिन पहले

  Sai fans come on😍😍

 • Syamily Syam
  Syamily Syam6 दिन पहले

  Enthina ellarum epazhum saine nominat chaiyyunnath because sainte nilapadukale avr bayakunnu. Sai is real ayi nilkunnath kondanu ellarum saine targets chaiyyunnath. But sai parayunnath njnl parayan agrahikunnathanu athondanu ipzhum bb housil sai nilkannath

 • iwatch756
  iwatch7566 दिन पहले

  "Not fit for this game" Le chappal eri champion.

 • super cook
  super cook6 दिन पहले

  റംസാൻ: "He is not fit for this game എന്ന് എനിക്ക് പലപ്പോഴും തോന്നീട്ടുണ്ട്.." ജനങ്ങൾ: നിനക്ക് തോന്നി?? റംസാൻ: "അതെ" ജനങ്ങൾ: ത്ഫൂ.....🤣🤣

 • Chandhini Prabhath
  Chandhini Prabhath6 दिन पहले

  Vivaram illayka parayanum ,eeni vechu vazhakku pidikkanum nadakkunna aal.sai.

 • Lion Cub VlogZ
  Lion Cub VlogZ6 दिन पहले

  Surya യെ ഒന്ന് പറഞ്ഞു വിടാമോ.... 🙏🙏🙏 please

 • Achu Afsal
  Achu Afsal6 दिन पहले

  പാവം സായി എന്തിനാ അവനെ എല്ലാവരും നോമിനേഷൻ ചെയുന്നത്.. ആ ഊള കിടിലം പോട്ടെ

 • Saranya K
  Saranya K6 दिन पहले

  Ramyaye purathakunenu munne suryaye purathakam

 • lllima
  lllima6 दिन पहले

  Ramzan cherupu valichu eriyuna bhayagara fit for the game

 • peace be upon you
  peace be upon you6 दिन पहले

  Nominationil poventadh nobi chettanannu moopparu chullivil safe zone adikyannu pne sooryayyum

 • Anandu Ms
  Anandu Ms6 दिन पहले

  Mk is fit for the game but ramzan is not not not fit for the game😂

 • Jo Joseph
  Jo Joseph6 दिन पहले

  Noby BB3 🏆

 • Husain Husain
  Husain Husain6 दिन पहले

  Finals boys only sai mk ramzan anoop kidilan

 • shimy shoby
  shimy shoby6 दिन पहले

  Ramzan purathupolle Ramzan purathypoyal 😢😢😢😢😢😢😢😢😢 Ramzan muthan 💖💖💖💖💖💖 Ramzan purathupolle 😢😢😢💖💖💖😘😘🤩🤩🤩

 • filoos wonder world
  filoos wonder world6 दिन पहले

  സായി അല്ലെങ്കിലും ഋതുനെ മാത്രം ടാർഗറ്റ് ചെയ്യുന്നു. എല്ലാ കാര്യത്തിലും അവളെ മോശക്കാരി ആക്കാൻ ശ്രമിക്കുന്നു. ഋതു കുറച്ചു പക്വതയോടെ പെരുമാറുന്നത് കൊണ്ടാണ് കൂടുതൽ വഴക്കിലേക്ക് പോവാത്തത് ഋതു ♥️

 • RANDOM FACTS EMPIRE
  RANDOM FACTS EMPIRE6 दिन पहले

  Double eviction confirmed aayyo,Ramya,soorya pokkatte,army um fansum,voteum ettavm koravulla rithuvinn vote kodkkaaam

 • Wysakhe Pullara
  Wysakhe Pullara6 दिन पहले

  Ramzan bayakara fit anu ennanu avante vicharam..cherupp eduth erum oo pine ooo pine ethum.ivan anu mk ne parayunath🙄

 • Hello Hai
  Hello Hai6 दिन पहले

  Vote for sai 😍

 • Hello Hai
  Hello Hai6 दिन पहले

  Vote for sai 😍

 • cheeky monkeys
  cheeky monkeys6 दिन पहले

  Remyane outakanam (paradooshnam aan main)

 • cheeky monkeys
  cheeky monkeys6 दिन पहले

  Ipravashyam remya ponam ennullavar like adi

 • Megha Manoj
  Megha Manoj6 दिन पहले

  Rithu fans❤️❤️❤️

 • saji c pillai
  saji c pillai6 दिन पहले

  Pavam rithu..ramzan avle nominate cheyyunn ottum expect cheyyilla...my votes to rithu..🥺❣

 • SRUTHIMOL K V
  SRUTHIMOL K V6 दिन पहले

  സായി ♥️♥️♥️♥️♥️നോബി 👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎

 • Freak Chunkzzzz
  Freak Chunkzzzz6 दिन पहले

  Mk verum myran thanne...enth oola reason okkaya parayane

 • amritha amritha
  amritha amritha6 दिन पहले

  Ramzan is not fit for this game... 😂😂

 • glinson babu
  glinson babu6 दिन पहले

  Ramzane purathakanm

 • zeeque Lzq
  zeeque Lzq6 दिन पहले

  Surya ee vet tom purath pokanom ennullavar like👍🏻👍🏻

 • Muhsina Ak
  Muhsina Ak6 दिन पहले

  Angane ithavana vot cheyyyaaan oru haram.....mk vannnaallo..ful vot mk

 • Shifana Salim
  Shifana Salim6 दिन पहले

  Remya ee onn porath poyaaal mathiyayrunuh

 • Maheen Kutty
  Maheen Kutty6 दिन पहले

  രമ്യയും റംസാനും പോയാലും രമ്യയും സൂര്യ പോയാലും നല്ലതു തന്നെ രമ്യയ്ക്കും റംസാനും ഭയങ്കര അഹങ്കാരമാണ് അവർ ആരോ ആണ് എന്നുള്ള വിചാരം അത് നമുക്ക് കാണിച്ചു കൊടുക്കാം

 • Divya Vichu
  Divya Vichu6 दिन पहले

  👍👍

 • Matt Menon
  Matt Menon6 दिन पहले

  നോബിയെ ചവിട്ടിപ്പുറത്താക്കണം ബിഗ് ബോസണ്ണാ. ഒരു കണ്ടെസ്റ്റന്റ് എന്നത് പോയിട്ട് ഒരു മനുഷ്യൻ എന്നു വിളിക്കപ്പെടാനുള്ള നിലവാരം പോലും ഇല്ലാത്ത പക്കാ Antique showpiece.

 • Malu Maluzz
  Malu Maluzz6 दिन पहले

  Aa soorye paranj vidu ellarumkoodi plssss

 • FATHIMA FIDHA
  FATHIMA FIDHA6 दिन पहले

  Sai eppoyum manassil paka vechittaan ellavarodum behave cheyya cheriya cheriya prashnangal valachodich valiya prashnam aakki maattunnu

 • Un Known
  Un Known6 दिन पहले

  Nobi🤬ee kalikku otuum യോജ്യം അല്ല then why is he still there in the house... 🤬ഇത് അനീതിയാണ്!!!!!!!😡

 • Matt Menon
  Matt Menon6 दिन पहले

  സായി എന്ന വൻമരം അവൻ പോലും അറിയാതെ വെറും ബോൺസായി ആയി മാറിയിരിക്കുന്നു.

 • Sajitha Vs
  Sajitha Vs6 दिन पहले

  if they are nominating performance wise then NOBY he is the only one. Expect Manikuttan all are again proved their own strategy

 • 乙๛SPIDEY
  乙๛SPIDEY6 दिन पहले

  Surya🥴🤬🤬🤬

 • Prajith.P Nair
  Prajith.P Nair6 दिन पहले

  Ramzan verum double stand.... Task il paraju MK etu task kodutalum athile best possible way kandu pidichu cheyum enoke... Nomination il vanu parayunu MK is not fit for the game enu... 😂😂

 • ASWATHY SANTHOSH
  ASWATHY SANTHOSH6 दिन पहले

  ഇവർ പരസ്പരം ദേഷ്യം വെച്ച് നോമിനേറ്റ് ചെയുമ്പോൾ ഒന്നും ചെയ്യാതെ അവടെ നിക്കുന്ന നോബിയെ കുറിച്ച് മറന്ന് പോകുന്നു..

 • Vaavaji Njan
  Vaavaji Njan6 दिन पहले

  Aaa Choorya poyitu poyaal madhi eni ellaaru...ammaadhiri veruppikkalZz.. unsahikable 😰🤦🤦

 • 007buks
  007buks6 दिन पहले

  ഇങ്ങനെ ഒരാൾ ആ വീട്ടിൽ ഉണ്ടാരുന്നോ ... ടാസ്കിലോ ആക്ടിവിറ്റിയിലോ ഒന്നിലും കഴിവ് തെളിയിക്കാതെ രമ്യയുടെ കൂടെ ഇരുന്നു നുണപറയുന്നു.യാതൊരു കഴിവും ഇല്ലാത്ത ഒരു മരവാഴ ...എന്നിട്ടു ഓസ്കാർ വേണം പോലും .... . അഭിനയം അറിയില്ലെന്ന് പറഞ്ഞു എല്ലാ മേഖലയിലും ( പരദൂഷണം ഉൾപ്പടെ ) കഴിവ് തെളിയിച്ച അഡോണിക്ക് ഓസ്കാർ കൊടുക്കണം ....

 • Shibili Ktd
  Shibili Ktd6 दिन पहले

  Sooriya anne istam but avalude mk kariyam oyichaal aval nalla gamer anne 🔥🔥🔥🔥🔥🔥❤️❌

 • Rejani R
  Rejani R6 दिन पहले

  Anoop nominate ചെയ്തതാ ശെരി രമ്യ, സായി

 • Sreeja Mol
  Sreeja Mol6 दिन पहले

  MK Remyaye thanne parayanam thirichu vannapool thanne sooryayude kuttamellam paranju koduthathalle,😜

 • DR SAJNA S
  DR SAJNA S6 दिन पहले

  കിടിലവും ടീമും പ്രത്യേകം ലക്ഷ്യം വെച്ചുo സങ്കല്പിച്ചുo കാര്യങ്ങൾ മറ്റുള്ളവരെക്കുറിച്ച് പറയുന്നതാണ് പരദൂഷണം.രമ്യyepole അല്ലാതെ സ്വന്തം അനുഭവം നേരിൽ കണ്ടത് മറ്റുള്ളവരോട് പറഞ്ഞാൽ അത് എങ്ങനെ പരദൂഷണം..

 • Faras Felicity
  Faras Felicity6 दिन पहले

  elawarum 35vote manikutan idu.baki 15l.5 vot sai.5 vot ritu,5 vot ramya.surya out aagate.എല്ലാവരും 35 വോട്ട് മണിക്കുട്ടൻ ഇടൂ ബാക്കി 15ൽ,5 വോട്ട് സായി 5 വോട്ട് റിതു 5 വോട്ട് രമ്യ ഇങ്ങനെ ഇടൂ അങ്ങനെങ്കിലും സൂര്യ ഔട്ട് ആകട്ടെ

 • SrEee SrEeThU.k
  SrEee SrEeThU.k6 दिन पहले

  Drama queen Surya ponm

 • Hanna hanna
  Hanna hanna6 दिन पहले

  Ellarum suryaye target cheyth cheyth oduvil... aa aa nobiyokke sugaayitt top 5 il ethumm... plzz ayaal orikkalum athinu arhanallaa... suryayude athra polumm... surya ethreyo talent awyitt thanneyaa ee showilekk select cheyyapettadh.. bt iyaale nthinann polum mnsilaavunnilla... avde theere kashttapefaathe pokunna oraal... plz ellarum ayaale enganelum onn ozhivakk.. nammal kaaranam oru aneethi nadakkan paadilla... ath kaaranam arhathapettavar out aakum... so... ellarum ottakettayi nilkkam...ini next tym ellarum nominationil varum... so enganelum purathakkanam🔥🔥🔥🔥

 • Nasweeha 90

  Nasweeha 90

  6 दिन पहले

  തൽകാലം സൂര്യ പോട്ടെ....അവൾ ഇനിയും അവിടെ നിന്നാൽ വെറുത്തു വെറുത്തു അതിനു കേരളത്തിൽ നിൽക്കാൻ പറ്റാത്ത അവസ്ഥ വരും

 • Mrs_Sen
  Mrs_Sen6 दिन पहले

  Out soorya. Avlk vote undallo ara avla e pokkikond pokunne😡 she is n 3rd position now

 • Gopika Rajagopal
  Gopika Rajagopal6 दिन पहले

  Mk fans poratte❤️❤️❤️❤️❤️

 • Milana Nasrin - 13 - 6 B
  Milana Nasrin - 13 - 6 B6 दिन पहले

  How come ramsan nominate rithu.....

 • anju joy
  anju joy6 दिन पहले

  Rithu soorya must go

 • Antony Christy
  Antony Christy6 दिन पहले

  Surya💖💖💖💖💖💖

 • Antony Christy
  Antony Christy6 दिन पहले

  Remya ponnammm

 • Sajna Nabeel
  Sajna Nabeel6 दिन पहले

  Mk kidukki

 • Nooru Shami
  Nooru Shami6 दिन पहले

  Anoop. Very honestly said👍🏻

 • Reshus would
  Reshus would6 दिन पहले

  Ooo rithu നന്നായി കളിച്ചിട്ടും ഇവര് ഇങ്ങനെ പറയുന്നത്.sai and ramya ഇല്ലാത്ത കാരണം പറയുന്നു. വല്യ കഷ്ടമാണ് . പിന്നെ റംസാൻ അവന് ആദ്യം പോണം

 • Reshus would

  Reshus would

  6 दिन पहले

  ശരിയാണാക്കിൽ comments ചെയൂ

 • Jithin Pavith
  Jithin Pavith6 दिन पहले

  Sai ടെ പവർ ഇത്രയും നാളും നീ അറിഞ്ഞില്ലേ അനൂപേ 😂😂😂 സായ് നോമിനേഷനിൽ വരട്ടെ കൂൾ ആയി സേഫ് ആകും 😂😂 കട്ടിൽ ഫിറോസ് നിനിക് എന്ത് പേടിയാടാ 😂😂😂

 • subi babu
  subi babu6 दिन पहले

  Ramzante oru varthanam noku... Mk ee game il fit allannu. Pinne avanano fit...... 🙄🙄🙄

 • sumi
  sumi6 दिन पहले

  റംസാന്‍ mk name paranjappo ചിരി vannu🙄🙄avan ആദ്യം ponam cheripp റംസാന്‍

 • Unboxing Malayalam
  Unboxing Malayalam6 दिन पहले

  Anoop😍🙋‍♂️🙋‍♂️

 • Nozm food & vlog
  Nozm food & vlog6 दिन पहले

  മണിക്കുട്ടൻ ടൈറ്റിൽ വിന്നർ ആയും ഋതു runner up ആയും റംസാൻ കാണണം... അവന്റെ കിളി പോകും 😂😂😁😁😁

 • Pradeep Andrews
  Pradeep Andrews6 दिन पहले

  റംസാൻ നോമിനേഷനിൽ പറഞ്ഞത് 100% ശരിയാണ്.. മണിക്കുട്ടൻ image പേടിച്ചാണ് നിൽക്കുന്നത്.. He is not fit for this game.. പുറത്തുള്ള സപ്പോർട്ട് അറിഞ്ഞാൽ മാറുമായിരിക്കും.. പക്ഷെ അങ്ങനെ കളിക്കാൻ ഉള്ളതല്ലല്ലോ ഈ game.. എന്തൊക്കെ ആയാലും ഇപ്പൊ winner ആകാൻ അയാൾ അല്ലാതെ വേറെ കൊള്ളാവുന്ന ആരും ഇല്ല താനും.. ആ സൂര്യയേ ഇറക്കി വിടാതെ അയാൾക്ക് കോൺഫിഡൻസ് ആകില്ല.. Career ആയോ സാമ്പത്തികമായോ confidence വരാവുന്ന അവസ്ഥയിൽ അല്ല അയാൾ.. ഒറ്റ ബുദ്ധിയും അല്ല.. സൂര്യ നിന്നാൽ അയാൾ ഇനിയും emotional breakdown ആകും..അവൾക്ക് വോട്ട് ചെയ്യുന്ന ജനം മരണ മാസ്സ് ആണെങ്കിൽ വെറും മണിക്കുട്ടനും ലപ് ടപ് ഉം ആയി ഇത് വരെ എത്തിയ സൂര്യ കൊലമാസ് ആണ്..

आगामी