#BBMFunTalks "അപ്പോൾ സുര്യചേച്ചി ഇവിടെ കാണിക്കുന്നതൊക്കെ പുറത്ത് നല്ല ഹിറ്റ് ആണല്ലേ "- റംസാൻ

मनोरंजन

#BBMFunTalks "അപ്പോൾ സുര്യചേച്ചി ഇവിടെ കാണിക്കുന്നതൊക്കെ പുറത്ത് നല്ല ഹിറ്റ് ആണല്ലേ "- റംസാൻ
Bigg Boss Season 3 || Mon-Fri 9:30 PM & Sat-Sun 9 PM || Asianet
#BiggBossMalayalamSeason3 #Asianet #RealityShow #Mohanlal #BiggBoss #BBMS3ViralCut #BBMFunTalks #BBM #BBMS3

टिप्पणियाँ

 • Cya
  Cyaदिन पहले

  റംസാൻ എന്തോ ആണെന്ന വിചാരം 🤮

 • Akhila Krishnan
  Akhila Krishnanदिन पहले

  1minute ഏഹ്..... പ്രാർത്ഥിക്കട്ട്...🤣🤣🤣🤣🤣🤣🤣🤣🤣പൊളി പൊളി 🤣🤣🤣🤣🤣

 • Dhanya Nair
  Dhanya Nair2 दिन पहले

  Swandam tholikattiyude Pratheekamayi Kandamrigathine select cheytha Surya devann 🤣🤣🤣

 • Murali Pillai
  Murali Pillai3 दिन पहले

  സൂര്യ ഉയിർ Suriya❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

 • SHANZ SHAAN
  SHANZ SHAAN3 दिन पहले

  ഇതൊക്കെ നിർത്തിവെക്ക്ക്.ബോസേട്ടാ എന്താണിത് 😂

 • CopainZ GoalZ
  CopainZ GoalZ3 दिन पहले

  Aa kanda mrigathr aval ottadikk vangiyirunnilleel aarengilum ath leelam pidich vangiyirunnu enn urappaan...aval vangiyathaan ippo koyappam..nthuvaadey

 • Shilpa Vineesh
  Shilpa Vineesh3 दिन पहले

  Sayi 😍Mani

 • keerthana reghunadh
  keerthana reghunadh3 दिन पहले

  Ororuthark ishtamulla sadanangl undallo nthinaa ellathinum target cheyyunad🙄

 • Beema Beema
  Beema Beema3 दिन पहले

  Nobi thamasha kalakki.. bt nattukootam taskil swantham vila kalanju

 • Beema Beema
  Beema Beema3 दिन पहले

  surya waste

 • Majeed Maji
  Majeed Maji3 दिन पहले

  Surya fans

 • Shaiji Shaju
  Shaiji Shaju3 दिन पहले

  👎👎👎👎👎

 • JJ RV
  JJ RV3 दिन पहले

  Suryaum thirichum ippo mukhathu nokki nannayi parayunnondi 😂😂😂😂 . Bakki ellarum meadicha sadanm adipoli surya meadichathu kondi matram athu pucham 😖😖😖 . She is a smart girl ,1st 200 paranju meadichu ,athu kandu 1st kaliyakkiyavar thanne 200 roopa paranju meadikkunem kandu avarkku kayyadi appo . Surya enti cheythalum everyone making fun of her and giving a attitude of foolishness. Entonadea ithokkea ohoo unsakhikkable 😖😖😖😖. She is also a humanbeing with all same emotions as everyone have.

 • Thoufeeque Rahman
  Thoufeeque Rahman3 दिन पहले

  റംസാൻ nice ആയിട്ട് സൂര്യ ഇവിടെ കാണിക്കുന്ന പേകൂത്ത് നാടകം പുറത്ത് അറിയുന്നുണ്ട് എന്ന് ഓർമിപ്പിച്ചു.. പക്ഷെ അഭിനയറാണിക്ക് കത്തിയില്ല 😂😂ramzantrollssurya

 • Nibin Kumar
  Nibin Kumar4 दिन पहले

  Ulli choorya ammachi 💩💯

 • TOTAL PKD
  TOTAL PKD4 दिन पहले

  Everyone please vote for Soorya in hotstar Don't believe in unofficial polling as it is misleading us from giving vote to Soorya🙏🙏

 • SAR RB
  SAR RB4 दिन पहले

  വന്നു വന്നു സൂര്യ ഇപ്പോൾ ഒരു കോമഡി ക്യാറക്ടർ ആയി മാറി.

 • Nisna Fathi
  Nisna Fathi4 दिन पहले

  Please Vote for Ramzan ❤️❤️❤️ 💯💯💯💯💯 🥰🥰🥰🥰🥰

 • K K
  K K5 दिन पहले

  Appo nobyk kitya chenda Avante evide thooki ittond pokum..

 • Anitha Prajeeth
  Anitha Prajeeth5 दिन पहले

  സൂര്യടെ ശല്ല്യം സഹിച്ചു നിലനിൽക്കാൻ പഠിക്കുന്നതിലൂടെ MK ക്ഷമാ ശീലത്തിന്റെയും സഹനത്തിന്റെയും ഉയരങ്ങളിൽ എത്തുന്നു......

 • Krishna Priya
  Krishna Priya5 दिन पहले

  Soorya oru loka parajayamann

 • Village tourism Kerala
  Village tourism Kerala5 दिन पहले

  മണിക്കുട്ടൻ പാവം ഒരുപാട് ഇഷ്ടം ഉണ്ട്‌ 👍♥♥♥♥

 • Village tourism Kerala
  Village tourism Kerala5 दिन पहले

  🤩🤩🤩🤩🤩🤩

 • Ratheesh PA
  Ratheesh PA5 दिन पहले

  Surya ❤️ ishttam

 • Devika Pj
  Devika Pj5 दिन पहले

  Ariyatha aale veetil kettilya😁😁😁😁 SAI😍💪🏼

 • Sudhi v t
  Sudhi v t5 दिन पहले

  അതെ super hit ! collection record എല്ലാം തകർത്ത് മുന്നേന്നു .രാജമൗലി ഞെട്ടി മാമി😭

 • Ammu amz
  Ammu amz5 दिन पहले

  Surya trollunth avlk thany thiriyunila pavam 😵🥴

 • Achuzz Unnii
  Achuzz Unnii5 दिन पहले

  Aval fool aane

 • Indira M
  Indira M5 दिन पहले

  That Rhino is better than her.

 • Safoora md
  Safoora md5 दिन पहले

  Surye nobi nokkunnath kando .

 • Sudha Devi
  Sudha Devi5 दिन पहले

  Surya❣️

 • Nisha's sewing art & craft
  Nisha's sewing art & craft5 दिन पहले

  Nobi thug😂😂

 • sanitha shaji Shaji
  sanitha shaji Shaji5 दिन पहले

  നോബി ചേട്ടൻ ആരേയും വേദനിപ്പിക്കാതെ രക്ഷപ്പെടുക ആണെന്ന് തോന്നുന്നവർ ഉണ്ടോ. പുള്ളിക്കാരൻ ഇപ്പോഴും സ്റ്റാർ മാജിക്കിലാ ഉള്ളത്. പുള്ളിക്ക് പറ്റിയ പണി കൗണ്ടർ അടിക്കുക എന്നതാണ്.

 • Chithra Anil
  Chithra Anil5 दिन पहले

  സൂര്യ വാങ്ങിയ കാണ്ടാമൃഗം നാണിച്ചിരിക്കുകയാ ഇവളാണല്ലോ എന്നെ വാങ്ങിയതെന്ന് ഓർത്ത്

 • Soumya Soumya Shine
  Soumya Soumya Shine5 दिन पहले

  സൂര്യയെ എത്രയും പെട്ടന്ന് പറഞ്ഞ് വിടണം. മണിക്കുട്ടന്റെ അമ്മയും അച്ഛനും ഇതിൽ ഇടപെടണംഎത്രയും പെട്ടെന്ന്ബിഗ്ബോസിനെവിളിച്ച്കാര്യങ്ങൾപറയണം പോക്ക് കണ്ടിട്ട് അവൾ പ്രേമ നാടകം കളിച്ച് നൂറ് ദിവസവും നിൽക്കും. ആൺകുട്ടികൾക്കും ഇല്ലെ ജീവിതവും വിഷമവും ഒക്കെ ഇവൾ എന്ത് ഭാവിച്ചാണ് ഒരു ചെറുക്കന്റെ ജീവിതത്തിൽ കയറി നാടകം കളിക്കുന്നത്. ഫ്രോഡ് സൂര്യ🤢🤢🤢🤢🤮🤮🤮🤮🤮😡😡😡😡😡😡😡😡

 • Raziya Beevi
  Raziya Beevi5 दिन पहले

  ❤❤❤❤❤u സൂര്യ ❤❤❤❤u

 • Flower
  Flower5 दिन पहले

  Sai❤️❤️❤️

 • mahesh shadowz
  mahesh shadowz5 दिन पहले

  ethrayum haters undayittum surya enthu konda out akathath ,,avide ullavarkum purath ullavarkum ariyam surya kallatharam anu kaanikunath yennu ,,,Sandya out ayappo surya Raksha petu santhoshich ninu ,,pinne oru karachil yenthina engane abhinayikune ,,,,,arenkilum out ayal maricha veettil karayunna pole anu ,,, pinne camera nokki kore sahithyam kuthi neracha naadaka dialogue parayum ,avarkupolum ariyilla avaru yentha kaanikunath yennu ,,purath erangumpo alkaaru koovoolleeee

 • Chellu Chellu
  Chellu Chellu5 दिन पहले

  ന്റെ സൂര്യേ തനിക്ക് ഇത്രയൊക്കെ ആയിട്ടിയും മനസ്സിലാകുന്നില്ലല്ലോടോ... താൻ ശെരിക്കും മണ്ടിയാണോ അതോ അങ്ങനെ അഭിനയിക്കുന്നതോ... എല്ലാരും ശെരിക്കും ഇട്ട് കൊടയുവാന്നല്ലോ മോളേ🤣🤣🤣

 • Kirti Jagadish
  Kirti Jagadish5 दिन पहले

  Manikuttanu orikalum cherila ee pennumpillaye....verum waste...mkyku nalla oru kuttiye kittatte...ithineyonnum orikalum thalayil kayatti veykaruth🤬🤬🤬🤬😡😡😡😈😈😈

 • Chitra Pradeep
  Chitra Pradeep5 दिन पहले

  Made fr each other 😂suriya💞 kanda mrigham💞super selection

 • CopainZ GoalZ

  CopainZ GoalZ

  3 दिन पहले

  Nthuvaado

 • Nasrin Mjd96
  Nasrin Mjd965 दिन पहले

  Pavam trollunnadhum ariyunnilla...🤣

 • Zoom To zoom
  Zoom To zoom5 दिन पहले

  Aduthariyunnavar enthina bed roomil kerunne😁😂

 • Aiswarya Suresh
  Aiswarya Suresh5 दिन पहले

  Soorya 😘😘🥰🥰

 • Gayathri K S
  Gayathri K S5 दिन पहले

  RAMSU NYC aayit Surya ye troll chyind koode Nobi um😂😂😂😂 poliiii😂😂

 • mithrsha hakeem cooking&vlogs
  mithrsha hakeem cooking&vlogs5 दिन पहले

  Soorya😂😂😂😂😂😂

 • Anu Rose
  Anu Rose5 दिन पहले

  Nobi sooryene trolli konnu😁😁😁😁😁

 • Deena Kalloor
  Deena Kalloor5 दिन पहले

  Avalk ishttamullath aval cheyytte..ninghalk endha

 • Arya sree
  Arya sree5 दिन पहले

  അവളുടെ വിചാരം പുറത്ത് വയങ്കര hit ആണ് അവളുടെ പ്രണയം . റംസാൻ നന്നായി ആകുന്നു ഉണ്ട് പാവം അതിനു അതു മനസ്സിൽ ആകുന്നില്ല

 • SUKANYA S
  SUKANYA S5 दिन पहले

  സേച്ചിയുടെ എല്ലാം ഹിറ്റാണെന്നാണോ സേച്ചി പറയുന്നത് 🤭🤭🤭🤭🤭എന്റെ റംസു 😍😍😍😍😍😍

 • jennifer ann james
  jennifer ann james5 दिन पहले

  Dimpunu manikuttan medichu vechapole sooryaykum arengilum medichu vekkumenu aano ento ee jentunte chinda!!!! Avide ullavarkum kanduda, puratu ullavarkum vnda..ho apara tholikatti!!

 • Rekha Shaji
  Rekha Shaji5 दिन पहले

  എന്തൊരു ആക്ടിങ് ആണ്... ചുണ്ട് കൊണ്ട് ഓരോരോ കോപ്രായങ്ങൾ. മണിക്കുട്ടൻ അടുത്തുവരുമ്പോൾ കൊഞ്ചൽ 🤪🤪🤪

 • AswathY soJu
  AswathY soJu5 दिन पहले

  prayathinte pakvathayillla

 • MIDHUZ VLog
  MIDHUZ VLog5 दिन पहले

  കണ്ട മൃഗത്തിന്റെ തൊലി കട്ടിയ സുരിയക് അതുകൊണ്ടാണ് അവൾ എടുത്തെ 😄

 • Basima vnb
  Basima vnb5 दिन पहले

  ഒന്നും വാങ്ങിക്കാതെ 200 points കൊണ്ട് പോയി കളഞ്ഞവരണ് അവിടെ കിടന്നു തുള്ളുന്നത്. അവൾക്ക് കിട്ടിയത് കൊണ്ട് അവള് അതെങ്കിലും വങ്ങിച്ചില്ലേ.👍

 • Divya Vichu
  Divya Vichu5 दिन पहले

  👍👍

 • GOOD BYE PRODUCTION
  GOOD BYE PRODUCTION5 दिन पहले

  പൊളി

 • adhil
  adhil5 दिन पहले

  Nobi: hotstar എടുത്ത് 74 മത്തെ episode കാണൂ... ഒരു മിനുട്ട്... ഒന്ന് പ്രാർതിക്കട്ടെ 😂😂😂

 • Gayathri Das
  Gayathri Das5 दिन पहले

  1.00 🙄😂 അതിന് നിന്നെ അടുത്തു അറിയുന്നവർ ഇനി നിന്റെ അടുക്കൽ വരില്ല...😂

 • Stella Sunny
  Stella Sunny5 दिन पहले

  കണ്ടാമൃഗം better than മണിക്കുട്ടൻ 😜

 • Mida Mariyam
  Mida Mariyam5 दिन पहले

  Enna pinne bomb courier ayach pottikkkalloo sai thug👍🏻😂

 • Paru Kutty
  Paru Kutty5 दिन पहले

  Daivame aa kandaamrugathinte oru thalavara... 🤣🤣🤣ee duranthathinte koode in jeevikkendivarumallo🤣🤣.. Pinne she selected the perfect match for her face and character from the house🤣🤣🤣🤣🤣

 • Jusaina Rashid
  Jusaina Rashid5 दिन पहले

  റംസാൻ തെറ്റൊക്കെ മനസ്സിലാക്കി നല്ല രീതിയിലാനിപ്പോ.. അവനെ ഡയറക്റ്റ് നോമിനേഷനിന്നു ഒഴിവാക്കിക്കൂടെ.. എത്ര നല്ല gamer anu.. plzzz.. വോട്ട് ചെയ്യു ellarum

 • Jusaina Rashid
  Jusaina Rashid5 दिन पहले

  Ramzan😍

 • Jusaina Rashid
  Jusaina Rashid5 दिन पहले

  എല്ലാരും റംസാനു വോട്ട് കൊടുക്കണം.. എന്ത് നന്നായിട്ടനവൻ ഇപ്പൊ അവിടെ നിക്കുന്നെ. Plz.അവനു വോട്ട് കുറവാണു.. നല്ലൊരു gamer anu.. plz vot

 • WORLD'S SUPERSTAR THALAIVAR RAJINIKANTH
  WORLD'S SUPERSTAR THALAIVAR RAJINIKANTH5 दिन पहले

  അടുത്ത തവണയെങ്കിലും പ്രേക്ഷകർക്കു പുറത്താക്കാൻ ആഗ്രഹിക്കുന്നവർക്ക് വോട്ട് ചെയ്യുക എന്ന സിസ്റ്റം വന്നിരുന്നെങ്കിൽ വല്ല്യ ഉപകാരം ആയിരുന്നേനെ....

 • Mubashira A
  Mubashira A5 दिन पहले

  സൂര്യയെ എങ്ങനെ എങ്കിലും ഈ week പുറത്താക്കണം guys

 • Saraswathi Gopakumar
  Saraswathi Gopakumar5 दिन पहले

  സൂര്യയെ കളിയാക്കുന്നത് റംസാൻ, നോബി എന്നിവർക്ക് ഒരു ഹരമാണ്. അത് ശരിയാണോ

 • Saji Baiju
  Saji Baiju5 दिन पहले

  എന്തുകേട്ടാലും നാണമില്ലേ

 • Rehana Vettamukkil
  Rehana Vettamukkil5 दिन पहले

  നല്ല തൊലി കട്ടി യാണ് അതു വില കൊടുത്തു മേടിച്ചതു നന്നായി 😃സുര്യ 🙆‍♀️

 • Rekha S
  Rekha S5 दिन पहले

  Evale kaliyakkiyalum Evalkku ariyilla

 • Naseera Aboobacker
  Naseera Aboobacker5 दिन पहले

  Enthonnada ethuu😜😜😜rithu❤❤❤

 • Sponge Bob
  Sponge Bob5 दिन पहले

  Soorya is the comedian of the show. Please don't evict her.

 • Anuvratha V
  Anuvratha V6 दिन पहले

  🤣🤣🤣

 • Roja Biju
  Roja Biju6 दिन पहले

  ആര് എന്നാ പറഞ്ഞാലും അതിന്റെ നടുക്ക് ഒരു പ്രതിമ പോലെ നിക്കുന്ന സൂര്യയെ ഒരു തിരി ഇട്ടാൽ ഉമ്മറത്ത് വെക്കാം

 • Rintu
  Rintu6 दिन पहले

  INstatus el big boss kannunathu kondu Surya kannaumpol skip cheythu rest of the episode watch cheyam

 • Maria Mary
  Maria Mary6 दिन पहले

  Predhakadha kandond irikunvrr🥴😲

 • Simrahs world
  Simrahs world6 दिन पहले

  ഇവൾക്ക് ആരും വോട്ട് ചെയ്യുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. ആരാ ചെയ്യാ ഈ കളിക്കൊക്കെ 🤦‍♀️ ഇവളുടെ vijaram ithoke tv l kanan nalla rasam undavum ennayirikum🤣 petta thalla sahikula.. ejjathi verupeeer ingane ulla orale lifel kanditilla manikuttane kittiyal lottery adichallo vijarich enthokkeyo kattikuttunnu. എന്നാൽ പിന്നെ കുറച്ചു അഭിനയിക്കാൻ പഠിക്കരുതായിരുന്നോ 🤦‍♀️ ഇവളെ biggboss komali akkan nokkaan epoyo out avendath aaan. Ithorikalum voting nokki vachadalla avale sure aval pottan kalikunnu

 • Sujeesh Mnd
  Sujeesh Mnd6 दिन पहले

  സൂര്യ: പുല്ല് മണിക്കുട്ടനെ കിട്ടിയില്ല... ആ പോട്ടെ...ഈ കാണ്ടാമൃഗം എങ്കി ഇത്...ഐ ലൗവ് യു കാണ്ടാമൃഗം... മുസിക് പ്ലീസ് 🎼🎼 എന്റെ പൊന്നു കാണ്ടു...മീശ ഇല്ലാത്ത കാണ്ടു... നല്ല കൊമ്പൻ കാണ്ടൂ...😹

 • Savitha Sk
  Savitha Sk6 दिन पहले

  atheantha kandamirgam athra moshamano avarkku eshttamullathu avar edukkattea

 • Akhilasanal Akhila
  Akhilasanal Akhila6 दिन पहले

  കണ്ടാമൃഗം എടുത്തു പോകേം ചെയ്തു. എന്നാലും സ്വയം പറഞ്ഞു ആശ്വസിക്കുന്ന സൂര്യ 😄😄

 • Suc me Daddy
  Suc me Daddy6 दिन पहले

  Big Boss, This time, tell Mohan Lal to save MK at first, before anyone , on this nomination result day !! Because Big Boss and Mohan Lal were playing with MK from day 1 , for not saying MK about his Fan power or giving him a clue about his Fan Power of outside until now. 😡 That’s why, MK sometimes down because of you both. Mohan Lal is always giving lots of clue to other contestants except MK 😡 It’s not FAIR !! Are you both jealous of his Fan Power, Big boss ?? Common, stop this Erattathappu paripadi this time ☝️. MK to win 🔥🔥🔥❤️❤️❤️❤️🔥🔥

 • Hadhi Hazu
  Hadhi Hazu6 दिन पहले

  സൂര്യ യെ എല്ലാരും കൂടി പുചിക്കുന്നു...അദ് ശരിയല്ല

 • The Soothing Syndicates
  The Soothing Syndicates6 दिन पहले

  Soorya ku serikum 15 vayasaaittollu...!

 • Shah SAI
  Shah SAI6 दिन पहले

  സൂര്യ മണിക്കുട്ടനെ ഒഴിവാക്കി കാണ്ടാ മൃഗത്തെ പ്രണയിച്ചോ അതാവുമ്പോ equal equal 🤣🤣🤗

 • CopainZ GoalZ

  CopainZ GoalZ

  3 दिन पहले

  Enthonnuvaade...

 • Kevin Abraham
  Kevin Abraham6 दिन पहले

  Edtond podi.. Avlum avlde kaandamrigam um.. Thu🤮🙏

 • Barbie barbie
  Barbie barbie6 दिन पहले

  Soorya❤️😍

 • Ibrahim Kunjipa
  Ibrahim Kunjipa6 दिन पहले

  നോബി ഫാൻസും അഡോണി ഫാൻസും റംസാന് വോട്ട് ചെയ്യൂ.. ഇല്ലെങ്കിൽ സൂര്യ അകത്തും റംസാൻ പുറത്തുമാകും... ചെരുപ്പെറിഞ്ഞെങ്കിലും അവൻ ഫേക്കല്ല. നല്ലൊരു ഗയിമറാണ്

 • Arjun krishnajith
  Arjun krishnajith6 दिन पहले

  നാണവും മാനവും എല്ലാത്തവൾ. വയസ്സ് 34ആയി ല്ലേ

 • Glow It All
  Glow It All6 दिन पहले

  Remya pokanam ennullavar vauuu

 • Arjun krishnajith
  Arjun krishnajith6 दिन पहले

  ഇങ്ങനെയുണ്ടോ ഒരു സ്ത്രീ

 • Anagha Biju
  Anagha Biju6 दिन पहले

  Jadakk aa sathanam മേടിച്ചത് anenn thonnunnu

 • Arun arun
  Arun arun6 दिन पहले

  ലോക പരാജയം ആണല്ലോ സൂര്യ...

 • Sathya Sethu
  Sathya Sethu6 दिन पहले

  Suryaye trollunnath kaanan oru rasa..suryaa ❤️❤️

 • Vishnu Sunil
  Vishnu Sunil6 दिन पहले

  സൂര്യടെ എന്ത് കണ്ടിട്ടാ എല്ലാരും അവൾക്കു വോട്ട് ചെയ്യുന്നേ 👎👎👎

 • Rocky Girl
  Rocky Girl6 दिन पहले

  Satym parayallo.. Enikk 2 elder brothers aan.. ഇങ്ങനെ തന്നെ ആണ്‌ അവർ.. Aavsym ഇല്ലാതെ tention aakkum.. Njn ആണെങ്കിൽ പെട്ടെന്ന് karyuvm cheyym.. പാവം 🤣🤣😂😂

 • N
  N6 दिन पहले

  Soorya chechi poyit venam bigg boss skip cheyyaathe onnu kaanaan

 • Rajan PM
  Rajan PM6 दिन पहले

  Nthennadi psycho

 • മലപ്പുറം മൊഞ്ചൻ S
  മലപ്പുറം മൊഞ്ചൻ S6 दिन पहले

  അനൂപിന് രാംസനോടുള്ള ആത്മാർത്ഥ ഒന്നും അവനില്ല

 • A2Z Dots Pretty
  A2Z Dots Pretty6 दिन पहले

  ബിഗ്ഗ്‌ബോസ് കാണുമ്പോൾ, അടുത്ത ഒരവസരം കിട്ടിയാൽ പോകണം എന്ന് എന്നെ പോലെ ആഗ്രഹം ഉള്ളവർ ഉണ്ടോ....😍😍

आगामी