#BBMAdvises "ഷോ കഴിഞ്ഞാലും പുറത്ത് നമുക്ക് എല്ലാവർക്കും ഒരു ജീവിതമുണ്ട് " -സൂര്യയെ ഉപദേശിച്ച മണി

मनोरंजन

#BBMAdvises "ഷോ കഴിഞ്ഞാലും പുറത്ത് നമുക്ക് എല്ലാവർക്കും ഒരു ജീവിതമുണ്ട് " -സൂര്യയെ ഉപദേശിച്ച മണി
Bigg Boss Season 3 || Mon-Fri 9:30 PM & Sat-Sun 9 PM || Asianet
#BiggBossMalayalamSeason3 #Asianet #RealityShow #Mohanlal #BiggBoss #BBMS3ViralCut #BBMAdvises #BBM #BBMS3

टिप्पणियाँ

  • Shyni Devu abhi
    Shyni Devu abhi2 दिन पहले

    ഇവളെ എന്ത് ചെയ്യാനാ

  • vidya js
    vidya js2 दिन पहले

    Dressil മാത്രം മാന്യത ഒരാണിന്റ പുറകെ നടന്നു സ്നേഹം ഇരന്നു വാങ്ങുമ്പോൾ മാന്യത എവിടെ പോയി

  • Raziya Beevi
    Raziya Beevi3 दिन पहले

    സൂര്യ ♥♥♥

  • Reena Shaji
    Reena Shaji3 दिन पहले

    Ee penninu nanamillae.....

  • Renju Sabu
    Renju Sabu3 दिन पहले

    സൂര്യയെ എനിക്ക് അത്രയ്ക്ക് ഇഷ്ട്ടമല്ലാരുന്നു പക്ഷെ എല്ലാവരുടെയും നെഗറ്റീവ് കമന്റ്‌ കണ്ടപ്പോൾ ഇപ്പോൾ ഏറ്റവും ഇഷ്ട്ടം സൂര്യയെ ആണ് പാവത്തിനെ കൊണ്ട് അവിടെ ആർക്കും ഒരു ദോഷവുമില്ല എല്ലാം തികഞ്ഞവരായി ആരുമില്ലല്ലോ ഈ ലോകത്തിൽ

  • Sweet Heart
    Sweet Heart3 दिन पहले

    ഇത്രയും വീക്കായ ഒരു സ്ത്രീ എങ്ങനെ ഇവിടുന്ന് ഇറങ്ങിയാൽ ഇതിലുള്ള കമന്റുകളെ അതിജീവിക്കും എന്റെ പൊന്നോ 👻🐸🐻🐼🦉🙆‍♀️🙆‍♂️👹

  • Khadeeja Khadhi
    Khadeeja Khadhi3 दिन पहले

    ഈ പ്രണയ നാടകം റംസാനോട് ആയിരുന്നേൽ ചെവിക്കല്ല അടിച്ചു പൊട്ടിച്ചിട്ട് പണി നോക്ക് പെണ്ണെ എന്ന് പറഞ്ഞേനെ... Mk കാലുപിടിക്കുന്നത് കൊണ്ട ഇവൾ തോളിൽ kerunnath

  • Aswathy Shalom
    Aswathy Shalom3 दिन पहले

    സ്നേഹിച്ചോളൂ..... എന്ന് പറയുന്ന മണിക്കുട്ടന്റെ opinion ശെരി ആയി തോന്നിയില്ല..

  • Ragi Mohan
    Ragi Mohan4 दिन पहले

    Surya fake double standarded drama 👇👇👇👇💣💣

  • Atheletic Drills
    Atheletic Drills4 दिन पहले

    എടാ മോനെ നിന്റെ അഭിനയം മനസിലാകുന്നുണ്ട്, എനിക്ക് നാളെ ഉണ്ടായേക്കാം, വീണ്ടും ആശ നൽകുന്നുണ്ട്😂😂

  • SRee LeKha
    SRee LeKha4 दिन पहले

    ഈ പെണ്ണിനെ കണ്ടന്റ് ഉണ്ടാക്കാൻ ആയിട്ട് ഇനിയും അവിടെ നിർത്തല്ലേ എന്റെ പൊന്നു ബിഗ്ബോസ് ഞങ്ങൾക്ക് ഈ കാണുന്ന കണ്ടന്റ് ഒക്കെ മതി.... VOTE ഉള്ളത് കൊണ്ടല്ല ഇവൾ അവിടെ നിൽക്കുന്നത് എന്ന് ഭൂരിപക്ഷം ജനങ്ങൾക്കും മനസ്സിലായി കാരണം 85% ആൾക്കാരും ഈ പെണ്ണിനെ വെറുക്കുന്നു...

  • Ali Jasmin
    Ali Jasmin4 दिन पहले

    50 vote manikkuttan koduthavrr

  • Achu Gopalan
    Achu Gopalan5 दिन पहले

    Ate ponnu big bosee e weekil evale agu eraki vidamo plz... Athrak verupeeru anu

  • Aishu Jini
    Aishu Jini5 दिन पहले

    Soorya is torturing MK. Her intention is mental torturing only.

  • ATHIRA PREMKUMAR
    ATHIRA PREMKUMAR5 दिन पहले

    34vayasu undayittum aval teenage kalikuvaaa kali

  • ATHIRA PREMKUMAR
    ATHIRA PREMKUMAR5 दिन पहले

    Soorya endh oru shavam Aanu👎👎👎👎👎👎

  • BEENA MOL E.M
    BEENA MOL E.M5 दिन पहले

    🐔 surya

  • anjara anjara
    anjara anjara5 दिन पहले

    അങ്ങനെ ഇന്നലത്തെ ഗോസ്റ്റ് സ്റ്റോറി ടാസ്‌കിലൂടെ.... മാടമ്പള്ളിയിലെ മനോരോഗിയെ നമ്മൾ തിരിച്ചറിങ്ങിരിക്കുന്നു. ഇനി ഞങ്ങടെ ഡോക്ടർ സണ്ണി ക്കായിട്ടുള്ള കാത്തിരിപ്പാണ്....... #wewantdimpalback

  • Nidhi Archa
    Nidhi Archa5 दिन पहले

    മണിക്കുട്ടാ നിന്നെ സ്നേഹിച്ചത് കൊണ്ട് എന്റെ പേര് ചീത്തയായി എന്നെ ഇനി ആരും കല്യാണം കഴിക്കില്ല അത് കൊണ്ട് നീ തന്നെ എന്നെ കെട്ടണം. ഇതായിരിക്കും bb കഴിഞ്ഞാൽ ഇവളുടെ നിലപാട്. മണിക്കുട്ടനെ ചീത്ത വിളിച്ച സൂര്യടെ അമ്മയ്ക്ക് ഇപ്പോൾ ഒന്നും പറയാൻ ഇല്ലേ....

  • Keerthi Sanjay
    Keerthi Sanjay5 दिन पहले

    Eeee shavam Surya avale onnupidichu purathukalayanam avalude odukathe oru koppile nadakkam kandu kandu maduthu ahaaa chekkantta jivitham thannepoyi shavammm 🤮🤮🤮🤮🤮🤮🤮🤮🤮🤮evalude thadennum thallyeum paranjalmathi ohhhhhhhhhh ntta poooonnnooo egane oru sadhanathe kandittillaaaa apara thollikantti thanne ahaà penninnu

  • Chellu Chellu
    Chellu Chellu5 दिन पहले

    എങ്ങനെ പറ്റും... നിനക്ക് അമ്മാതിരി തൊലിക്കട്ടിയല്ലേ... അത്ര പെട്ടൊന്നും നീ വഴിമാറത്തില്ല എന്ന് നമ്മക്ക് അറിയാലോ... ഇവളുടെ ഈ ചോദ്യത്തിൽ തന്നെയുണ്ട് പെട്ടന്ന് നിർത്തിയാൽ ഉള്ള ഭവിഷത്ത് ഓർത്തിട്ടാണ് ഇവളുടെ ഇപ്പോഴത്തെ ഈ എളക്കം... ഒന്ന് ധൈര്യമായി ഒറ്റക്ക് നിന്ന് കളിക്കാൻ പഠിക്കൂ സൂര്യ... ഇത്രക്ക് തരം താഴരുത് ആരുടേയും മുന്നിലും... അവിടെയുള്ളവർക്ക് നീ വെറും ഒരു കോമാളിയാണ് എന്ന സത്യം തിരിച്ചറിയുക... നന്നായി കളിച്ചാൽ നീ നല്ല ഒരു പ്ലയെറാണ്... അത് തിരിച്ചറിഞ്ഞുകൊണ്ട് കളിക്കാൻ ശ്രമിക്കുക... സത്യം പറയാലോ എനിക്ക് ഈ സൂര്യയോട് ആദ്യം വെറുപ്പായിരുന്നു ... ഇപ്പോൾ ശെരിക്കും സഹതാപമാണ് തോന്നുന്നത്... കഷ്ടം

  • Lakshmi Priya V
    Lakshmi Priya V5 दिन पहले

    എത്ര തവണ mk സൂര്യയെ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നു...എന്നിട്ടുo മനസ്സിലാവാത്ത പോലെ fake innocence kanikunnu....grow up surya...

  • sree lavu
    sree lavu5 दिन पहले

    Pothinte kaathil vedam odhitu enthu karyam

  • Abhijith M
    Abhijith M5 दिन पहले

    Veruthe alla Kandamrigathe thanne lelathil vangiiyath. ijjathi tholikkatti

  • Namitha s
    Namitha s5 दिन पहले

    നീ നിർത്തണ്ട... പ്രേമിച്ചോളൂ.... 🤣പക്ഷേ എനിക്ക് ഇഷ്ടമല്ല

  • Liji R
    Liji R5 दिन पहले

    Laletta manikuttane torture cheythannu para chumma mk ku irritate cheyth down akkan 😡

  • Nisha Biju
    Nisha Biju5 दिन पहले

    Èee malarumole yate kiyil kittiyal valichukirum parajekkam njagal viewers sahikunnathinum oru paridi ele .bigbossinu thamasa ano mk jeevidam vacha kalikkunnath.evalude thalle venam parayan ethrakum kettan mutty nikkuvaneki. Pidichu kettik.

  • Rooshma KB
    Rooshma KB5 दिन पहले

    Eee ammayiye onn ozhivaakku

  • vishnupriya p
    vishnupriya p5 दिन पहले

    Ithine sahikkan pattanilla. Better to eliminate her. Allel Kure Peru biggboss mothamayitt kanendann vekkum. Sahikkunnathinum oru limit undd. Nalla players nikkatte. Allathavar pottee.Athayirikkanam game

  • sumi elsa
    sumi elsa5 दिन पहले

    Suryakke veliyil fans undo enne ariyillallo...athukonde verupikanum pattilla...athane ippol manikuttante avasta

  • Mohammed Bazil
    Mohammed Bazil5 दिन पहले

    Ivale upadeshichitt oru karyamilla

  • jerome eptha
    jerome eptha5 दिन पहले

    Manikuttan better AVOID HER... OR ELSE PEOPLE WILL THINK THIS SHOW IS SCRIPTED...

  • MEGHA AMMUSS
    MEGHA AMMUSS5 दिन पहले

    Surya purath ponam

  • Bindhu Radha
    Bindhu Radha5 दिन पहले

    എന്റെ പൊന്നു മണിക്കുട്ടാ ഈ സൂര്യയെ വേണ്ടാട്ടോ എത്രയോ നല്ല കുട്ടികൾ ഉണ്ട്‌

  • AISWARYA M
    AISWARYA M5 दिन पहले

    സൂര്യക്ക് ഭ്രാന്ത്

  • Meera Rajeev
    Meera Rajeev5 दिन पहले

    Ivale onn out aakkan ethra naal kond parayuvaa....vere aarem paranjit karyolla....nammale oroortharem aan parayande ivakkokke vote kodkkanavamaare Neril kittiyernnel Karanam adich polikkarnnuuu😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠hate this bullshit girl

  • Thejasree S G
    Thejasree S G5 दिन पहले

    ഇത്രയും വ്യക്തമായി എനിക്ക് ഇഷ്ടമല്ല എന്ന് പറഞ്ഞിട്ടും ഇവളെന്താ മനസിലാകാത്തത്

  • Ajira Renju
    Ajira Renju5 दिन पहले

    സൂര്യ വിട്ട് കള . എന്തോന്ന് ഇത്

  • MuZmI Trolls
    MuZmI Trolls5 दिन पहले

    അമ്മാ... അമ്മ വെഷമിക്കരുത്... അമ്മേടെ മോൾ പ്രേമിക്കാൻ വന്നതല്ല... ഇനി ഞാൻ അങ്ങനെ ഒന്നും ചെയ്യൂല അമ്മ... സോറി അമ്മ😔 പിറ്റേന്ന് മീശക്കാരൻ മണിക്കുട്ടൻ.. എന്റെ സ്നേഹം നിങ്ങൾ എന്താ കാണാത്തത് 😬😬😬😬😬

  • Lakshmi Sajitha

    Lakshmi Sajitha

    4 दिन पहले

    🤣🤣🤣🤣🤣🙏

  • Beema Nazar
    Beema Nazar5 दिन पहले

    ഈ പെണ്ണ് കല്യാണം കഴിക്കാതെ engane നിന്നു ഇത്രേം നാൾ.. 😄

  • Ak Too

    Ak Too

    5 दिन पहले

    kalyanalojanaghalellam vannittundayirunnu pukshe athonnum venda ennu parranhju avall

  • sumayya Shabeer
    sumayya Shabeer5 दिन पहले

    ഞാൻ എങ്ങാനും ആയിരുന്നെങ്കിൽ ഇതിനെ കാലേ വാരി അടിച്ചേനെ 🥵🥵🥵എന്നാ വെറുപ്പീരു 🤮🤮🤮

  • SOBHA VS
    SOBHA VS5 दिन पहले

    Ee praanthiye eduthu veliyil kalayum big boss... Verupeeru

  • Indhu A
    Indhu A5 दिन पहले

    അവർ സ്വകാര്യം പറയുന്നടുത്ത് കേമറയും കാണിച്ച് പാവം Suryakku haters നെ വാങ്ങിക്കൊടുത്ത bigg bose

  • Anna Rebeca
    Anna Rebeca5 दिन पहले

    വേറൊന്നും കൊണ്ടല്ല 34 വയസ്സ് ആയിട്ടും കല്യാണം കഴിയാത്തത് ഇത് വരെ വിവരം വന്നിട്ടില്ല പക്വതയും വന്നിട്ടില്ല 🤕 എന്തൊരു വെറുപ്പിക്കലാ 😵 ഇഷ്ടം ഉള്ളവരു കൂടെ വെറുത്തു പോകും 😵😵

  • Nasriya Hanna
    Nasriya Hanna5 दिन पहले

    ഈ പ്രണയ നാടകം കൊണ്ട് മാത്രമാണ് സൂര്യ ഇത്രയും ദിവസം ബിഗ്‌ബോസിൽ നിന്നതെന്ന് ഉറപ്പുള്ളവരുണ്ടോ

  • anooj poovadan
    anooj poovadan5 दिन पहले

    Mm paavam ellam.okay aavatte ...pinne ithokke game aanu ...game.kazhinju purath varumbol.aaream vishamippikkaruth ...

  • Arun Nath
    Arun Nath5 दिन पहले

    Ivalokke evidunna verunne

  • pubg mobile LITE
    pubg mobile LITE5 दिन पहले

    മണിക്കുട്ടന്റെ പേര് വെച്ചു കളിക്കണ് ആരും ഇല്ലേ ഇവളെ പുറത്താക്കാൻ

  • Anjana Baiju
    Anjana Baiju5 दिन पहले

    ലാലേട്ടാ ..ഞാൻ ഒരു പ്രേമ രോഗി അല്ല എന്താ പ്രഹസനം .... ഇവൾക്ക് രോഗം അല്ല പ്രന്താണ് 😠😠

  • JEEVAN SMNS
    JEEVAN SMNS6 दिन पहले

    Manikutyan ith Bigg Boss platform aayathukond maathramaan sooryayod ishtam parayaathath. Bcoz Pearly-Srinish love-il avar othiri vishamichu, tension aayi, randiloraal pattikkumenn Bigg Boss-ilullavar paranju irritate cheithu, pranayam valiya kuttamaayi kandu ethirthu, parihasichu, maanasikamaayi vedanippichu, othiri karayichu, kuthuvaakkukal paranju, avihithamaayi kandu, cheetha penkuttiyaayi kandu, game strategy-aanenn paranju, avare parasparam avishwasippikkaan shramichu, avarthammil cherillenn paranju... So, Surya by birth emotional aan, ithokke avalk thaangaanalavilla, ithrayum divasam ivide nilkkaanaavilla, manikkuttan kaaranamaan evict aayathenn varum. I think, Bigg Boss season theernnashesham Manikkuttan Surya-yod ishtam parayum, veettilpo'yi samsaarich mrg fix cheyyum, ingane njan aashwasikkunnu. Vishwaasam athalle ellaam...

  • Lekshmi Prasad
    Lekshmi Prasad6 दिन पहले

    പാവം അതിനു ഇപ്പോളും പുറത്ത് പോയാൽ പെങ്കൊച്ചിൻ്റെ life പോകും എന്നത് പറഞ്ഞു കൊടുക്കാൻ നോക്കുവ...പക്ഷേ ഇതും വെച്ച് ഫിനാലെ സ്വപ്നം കാണുന്ന ആളിന് എന്ത് പറഞ്ഞു മാറ്റും...😂

  • Rifa mol
    Rifa mol6 दिन पहले

    Ithanu mk ye ishttam

  • WORLD'S SUPERSTAR THALAIVAR RAJINIKANTH
    WORLD'S SUPERSTAR THALAIVAR RAJINIKANTH6 दिन पहले

    അടുത്ത തവണയെങ്കിലും പ്രേക്ഷകർക്കു പുറത്താക്കാൻ ആഗ്രഹിക്കുന്നവർക്ക് വോട്ട് ചെയ്യുക എന്ന സിസ്റ്റം വന്നിരുന്നെങ്കിൽ വല്ല്യ ഉപകാരം ആയിരുന്നേനെ....

  • ㅤRjay
    ㅤRjay6 दिन पहले

    Suryayude part nice aayi skip cheyyunnuathu kondu enik ee peninte olippikkal kelkanda! 😩

  • Rekha S
    Rekha S6 दिन पहले

    Pranthi

  • Reshma Sajith
    Reshma Sajith6 दिन पहले

    Ellam kettu nannayi moolum,,,,pakshe mk paranjathonnum kekkanilla thonnanu...salute MK for your tolerance🙏

  • M2 PLAYS
    M2 PLAYS6 दिन पहले

    Purathulla fancinu mk ye ishtapedu udekil akathula suryakku mkye nigalekal kooduthal ishtamudakum. Mk ku avalodu deshyam illa pinne nigalkentha anu nigalkentha

  • Rakesh Nandal
    Rakesh Nandal6 दिन पहले

    Manikkuttan as shavathinu anavashya space koduthittalle eppo laval choriyunnath.mk kshamikkum thorum thalayil kayari kabadi kalikkuvan naayintemol

  • Hridhya Thambu
    Hridhya Thambu6 दिन पहले

    അവസാനം പറഞ്ഞ ആ "പറ്റണില്ല "😂ബിഗ്ഗ് ബോസ്സ് ഇവളെ ഒരു മെന്റൽ ഹോസ്പിറ്റലിൽ ആകണം 😬

  • RudhraSree Prasanth
    RudhraSree Prasanth6 दिन पहले

    പാവം മണിക്കുട്ടൻ ഇത്ര വട്ടമായി സൂര്യയെ പറഞ്ഞു മനസ്സിലാക്കാൻ നോക്കുന്നു... എന്നിട്ടും ഒരു മാറ്റവുമില്ല...50 votes ഉം MK ക്ക് കൊടുത്തു വളരെ സന്തോഷത്തോടെ... waiting for tomorrow to vote again 😍

  • Eleana's Beauty Shore
    Eleana's Beauty Shore6 दिन पहले

    ഇവര്‍ ബിഗ്ഗ് ബോസ് ഹൗസില്‍ കയറുന്നതിന് മുന്‍പേ പ്രണയ നാടകം പ്ലാന്‍ ചെയ്യ്ത്‌ വന്നത് പോലെ ഉണ്ട് ... അതാവും മണി പോയപ്പോള്‍ സൂര്യ കൂള്‍ ആയി ആ ദിവസങ്ങള്‍ നന്നായി ഗെയിം കളിച്ചത്.. ഒരു പുരുഷന്‍ ഒരു പെണ്‍കുട്ടിയോട് ഇങ്ങനെ ആണോ പറയേണ്ടത്...? ചാക്കോച്ചന്‍ കസ്തുരിമാനില്‍ ഷീലയോട് പറഞ്ഞത് പോലെ പറയാനുള്ള Guts ഇല്ലാതെ ഓരോ ദിവസവും അവളെ എന്തിനോ വേണ്ടി പറ്റിക്കുന്നു....!!!

  • hessa Fathima
    hessa Fathima6 दिन पहले

    Soorya.... Cup endhayalum kittilla.... Manukuttane premich ninnal avan kittunna flat kittum... Chilavil achanum ammaykum Puraniranj nilkunna mol ketti poya samdhanavum aakum.... Aarude enkilum pedalil thoongan Kath nikka Aval.... Aarum sobhavam kand aarum kond povillann avalk thanne ariyam.

  • Praveena Reghunath
    Praveena Reghunath6 दिन पहले

    E pandaarathine okke aare premikkana kazhtam

  • Praveena Reghunath
    Praveena Reghunath6 दिन पहले

    E soorya kettande peraniranje nikkaarnnille,bb yil mariyaadhakke ninnirunnengil purathirangumbo nalla chekkanmaare kittiyene,ini e swabhavam veche idhineyokke aare kettaana,moothe narache povullu,ippo thanne moothr narachu

  • Praveena Reghunath
    Praveena Reghunath6 दिन पहले

    Pinnem nominationil vannu,aynaane😆

  • Dr R
    Dr R6 दिन पहले

    *ഇതിൽ കൂടുതൽ മാന്യമായി ഒരു മനുഷ്യന് സംസാരിക്കാൻ പറ്റില്ല*

  • National Lab
    National Lab6 दिन पहले

    allenkl thanne ee penn manikutan cherum. 34 age aayinokeketalo. avan cheriya payana pennee ozhinj pooo

  • Rameena K R
    Rameena K R6 दिन पहले

    Enthoru kashtaanu ee suryaa😬😬😬😬😬

  • Anitta Biju
    Anitta Biju6 दिन पहले

    Leave that man alone...stop using him...such a fake personality

  • Ani
    Ani6 दिन पहले

    Ichiri uluppu venum fake choorye

  • Gana Tharangini
    Gana Tharangini6 दिन पहले

    Potthinte cheviyil vedam otheettu kaaryam enthaaa ithiney ingane velichondu pogunnathinte kaaranam enthaa bb....ivale outaakkikoodey...ithorumaathiri...mk Killallo......ithine nalla bhuddhi onnum illey..rithu dimpu...Ramya enthu maannyaayittaa game kalikkane.....ithoru...maathiri

  • FARSANA HAMSA
    FARSANA HAMSA6 दिन पहले

    chooryane purathak biggboss.plzzz.,

  • RJ
    RJ6 दिन पहले

    I think, bigg boss's camera man or director is interested in this girl. Else, she should have been evicted from first week itself. Why Asianet is keeping this weak contestant, drama queen Surya, even after request of so many viewers?? Such an annoying character!! Can you please kick this Surya out, bigg boss??

  • Safeena Ek
    Safeena Ek6 दिन पहले

    Naasham pidichaval

  • shazna swalih
    shazna swalih6 दिन पहले

    Sooryaye eliminate cheyyuka

  • Rocky Girl
    Rocky Girl6 दिन पहले

    അപ്പൊ rithu oo..

  • Dream Home Cakes Anseena Fazil
    Dream Home Cakes Anseena Fazil6 दिन पहले

    Mani thalparyamillannu angu thurnnu paranjal theerunnathe ullu.. Avapn parayathe avalod pranayicholu ee platformil venda inganoke parayunnath konda avall veendum manath nadakkunne.... Avan anu adhyam nere akan

  • Fabina Kajahussain
    Fabina Kajahussain6 दिन पहले

    Bossettaa suryak oru chooral kashayathinte kuravund athu pariharichaal ellaaaam shariyaakumennanu ente vishvaasam

  • The Soothing Syndicates
    The Soothing Syndicates6 दिन पहले

    Ivale porathaaki manikuttane rakshikaaamm.....! Adutha nominationil ivale out aakaan thaalparayam ollaavar like adi

  • david john
    david john6 दिन पहले

    eni purath irangiya aarum marriage cheyyula ivale

  • Aryanithin Aryanithin
    Aryanithin Aryanithin6 दिन पहले

    നീ നിർത്തണ്ട. നീ സ്നേഹിച്ചോളൂ 😂😂😂😂 എനിക്ക് വേറെ പണി ഉണ്ട് മോളേ 😂

  • Malappuram shanu Kitchen
    Malappuram shanu Kitchen6 दिन पहले

    ഈ സൂര്യക്ക് എന്താ വട്ടുണ്ടോ ഇത്രയും പറഞ്ഞിട്ടും മനസ്സിലാവാത്തത് മണികുട്ടൻ ഒന്ന് വെറുതെ വിട്ടൂടെ ലാലേട്ടാ അവളെ ഒന്ന് പുറത്താക്കി താ പ്ലീസ് എന്നാലേ മണിക്കുട്ടന് ഉഷാറായി കെഎം ചെയ്യാൻ പറ്റൂ അങ്ങനെ വിചാരിക്കുന്നവർ ലൈക്കടിക്കൂ

  • BABY doll
    BABY doll6 दिन पहले

    Ayyo,pavam choorya😂😂

  • Ambili Kumar
    Ambili Kumar6 दिन पहले

    മണിക്കുട്ടാ super

  • Jina lipin
    Jina lipin6 दिन पहले

    Surya oru penkuttya parayunoru alochika avanavanum pengamarundanu.mathralla ethu oru game anu apo allarum alarudethaya reedthiyil number und Surya mathralla allarkum winner avananya agrahamundava athu alochika

  • Jerry Praveen
    Jerry Praveen6 दिन पहले

    Big boss pls evict Surya. Don't want to see her game. Very irritating. Plsss.

  • അഗ്നിച്ചിറകുള്ള ജിന്ന്
    അഗ്നിച്ചിറകുള്ള ജിന്ന്6 दिन पहले

    Pennungal inganem undaakumo...??!!! Ballatha jaathi chavam

  • Jina lipin
    Jina lipin6 दिन पहले

    Manikuttanu ee platformil pranayikan eshttamilathathu game anu statragy anenu parayum alathe eshtta kuravu kondalla anikku thonane manikuttanu purathu eragiya chelapo undavanavum parayan pattila suryodu nale pranayam undavam eanu parayunudu

  • Shabana Vkd
    Shabana Vkd6 दिन पहले

    Pranayam undenkil vayassinotha pakvathayil venam perumaran..oviya kalikkalle...ath nadakkoola.. ellarum kaanunna platform il vechalla immathiri waste aayittulla show kanikkendath...

  • Sumi Anilkumar
    Sumi Anilkumar6 दिन पहले

    🙄🙄🙄🙄🙄

  • Sumi Anilkumar
    Sumi Anilkumar6 दिन पहले

    😀😀😀😀

  • malavika AS
    malavika AS6 दिन पहले

    Enth verupeeran ee Surya

  • gayathri sg
    gayathri sg6 दिन पहले

    Ith ithvare thernnile..ithine inem bb house il nirthiyal mentally disturbd ay MK oru pokku koode pogendi varum

  • Junu Das
    Junu Das6 दिन पहले

    Get out that Lady😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡

  • Sholly Bijy
    Sholly Bijy6 दिन पहले

    സൂര്യയെ കണ്ടാൽ തന്നെ കലിപ്പ്

  • Zeena zee
    Zeena zee6 दिन पहले

    ഈ സൂര്യക്ക് ഒരു പ്രണയവും ഇല്ല മണിക്കുട്ടന്നു മാനസിക സംഘർഷം കൊടുത്തു വീക് ആക്കി കപ്പ്‌ നേടാനുള്ള തന്ദ്രം 🙄സൂര്യയെ ഇഷ്ട്ടമല്ലാത്തവർ ഇവിടെക്കു സ്വഗതം 😂

  • Raji Venkat
    Raji Venkat6 दिन पहले

    Suryakku nanamillae... kochukuttiyalla...u are a women... 33 yrs ayathallae... oralae enthina pirakae nadannu primikkunnu... manikuttantae peru ellandakkano or its ur part of game plan???

  • Puzakkal Rashid
    Puzakkal Rashid6 दिन पहले

    കെളവി സൂര്യ

  • Naju Blog
    Naju Blog6 दिन पहले

    Vere pani nok surya boranu

  • Rekha B
    Rekha B6 दिन पहले

    Ee camerade front il olla show onnu nirthamoooo🙏🙏🙏🙏🙏🙏

आगामी